കന്യാസ്ത്രീകളെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലി. ബിഷപ്പ് ഐസക്ക് മാർ ഫീലിക്‌സിനോസ്, ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ, ബിഷപ്പുമാരായ ഡോ. ആർ. ക്രിസ്തുദാസ്, ആന്റണി മാർ സിൽവാനോസ്, ഡി. സെൽവരാജൻ തുടങ്ങിയവർ മുൻനിരയിൽ.