DAY IN PICS
October 31, 2024, 04:50 am
Photo: അമൽ സുരേന്ദ്രൻ
നാളെയുടെ പ്രതീക്ഷകൾ...തൃശൂർ ഹോളി ഫാമിലി സ്കൂളിൽ സംഘടിപ്പിച്ച റവന്യൂ ശാസ്ത്രമേള സന്ദർശിക്കാൻ എത്തിയ കളക്ടർ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ‌.എ‌.എസ് വിദ്യാർത്ഥികൾ നിർമ്മിച്ച സ്മാർട്ട് ഹൈബ്രിഡ് ബൈക്കിനെ പറ്റി ചോദിച്ചറിയുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com