ആവേശ തുഴയോളം...കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളിയിൽ ഇരുട്ടുകുത്തി ഒന്നാം തരം ഫൈനൽ മത്സരത്തിൽ യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി.കർണ്ണനെ പിന്നിലാക്കി സൗത്ത് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ ജേതാക്കളാകുമ്പോൾ ആവേശത്തോടെ വെള്ളത്തിൽ ചാടുന്നവർ