കോട്ടയം നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയത്തിലെ കോർട്ടിൻ്റെ തടി പാനൽ തകർന്ന് ഉണ്ടായ കുഴി. ജില്ലാ സ്കൂൾ ഗെയിംസിൻ്റെ ഭാഗമായി ബാഡ്മിൻ്റൺ,കബഡി, ഗുസ്തി തുടങ്ങിയ മത്സരങ്ങൾക്കായി നിരവധി കായികതാരങ്ങാളാണ് ഇവിടെ എത്തിയിട്ടുള്ളത്. തിരക്കിനടയിൽ കുട്ടികൾക്ക് അപകടം വരുവാൻ എളുപ്പമാണ്