ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് സെക്രട്ടറി ഹരികുമാർ കോയിക്കലും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാറും ചേർന്ന് അയ്യപ്പ വിഗ്രഹം ഉപഹാരമായി നൽകുന്നു. വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള, ഡയറക്ടർ ബോർഡംഗം പ്രൊഫ. മാടവന ബാലകൃഷ്‌ണ പിള്ള, പ്രസിഡൻ്റ് ഡോ.എം.ശശികുമാർ തുടങ്ങിയവർ സമീപം