DAY IN PICS
November 10, 2026, 08:31 am
Photo: ശ്രീകുമാർ ആലപ്ര
ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ്ുമായി സഹകരിച്ച് തിരുനക്കര മൈതാനിയിൽ നടത്തിയ ഓപ്പറേഷൻ തൂഫാൻ 2.0 ദി നാർക്കോ ഹണ്ട് മെഗാ ആർട്ട് ഇവന്റിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ് കുമാർ,ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു,ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വിജയരാഘവൻ,ആർട്ടിസ്റ്റ് സുജാതൻ,ആർട്ടിസ്റ്റ് ഉദയൻ,ഷാലു മാത്യു തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com