പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിലുകളിലൂടെ ഇന്നലെ പ്രത്യക്ഷപെട്ട (വിഷുവം) അസ്‌തമയ ദൃശ്യം. വർഷത്തില്‍ പകലിനും രാത്രിക്കും തുല്യദൈര്‍ഘ്യമായ രണ്ട് സംക്രമദിനങ്ങളില്‍ മാത്രം ഗോപുര വാതിലിലൂടെ അസ്‌തമയം പ്രത്യക്ഷമാകുന്ന വിധത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മിതി