കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് ചങ്ങനാശേരി അതിരൂപതാ എസ്ബി കോളജ് കാവുകാട്ട് ഹാളിൽ നൽകിയ സ്വീകരണ സമ്മേളനം ഹൈദരാബാദ് ആർച്ച്ബിഷപ് കർദിനാൾ അന്തോണി പൂള ഉദ്ഘാടനം ചെയ്യുന്നു. ജോബ് മൈക്കിൾ എം.എൽ.എ, പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി, ശിവഗിരി ശ്രീനാരായണധർമ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശശി തരൂർ എം.പി, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, കർദിനാൾ മാർ ജോർജ് കൂവക്കാട്, കൊടിക്കുന്നേൽ സുരേഷ് എം.പി, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പെരുന്തോട്ടം, ഡോ. സാമുവൽ മാർ ഐറേനിയസ്, രേഖാ മാത്യൂസ്, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ സമീപം