DAY IN PICS
September 12, 2025, 12:36 pm
Photo: ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴയിൽ നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം നേതാക്കളായ സ്വാഗതസംഘം ചെയർമാൻ പി. പ്രസാദ്, കെ.പി സുരേഷ് രാജ്, ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ.കെ നാരായണ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജനറൽ സെക്രട്ടറി ഡി.രാജ, ദേശീയ സെക്രട്ടറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡെ, പി. സന്തോഷ് കുമാർ എം.പി എന്നിവർ കൈ കോർത്ത് പിടിച്ച് അഭിവാദ്യം ചെയ്തപ്പോൾ