DAY IN PICS
July 06, 2019, 10:09 am
Photo: എൻ.ആർ.സുധർമ്മദാസ്
എന്നെ തനിച്ചാക്കി പോകുവാണോ..! ഞാനും പെട്ടല്ലോ... തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണ്. ശല്ല്യം കൂടിയപ്പോൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഊട്ടിയിലെ ഡബ്‌ള്യൂ.വി.ആർ അക്കാഡമിയിൽ നിന്ന് പരിശീലനം നേടിയവർ വന്ധ്യംകരണം ചെയ്യാനായി നായ്ക്കളെ വലയിട്ട് പിടിക്കുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com