നാഷണൽ ഹെറാൾഡ് കേസിൽ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി സോണിയ ഗാന്ധി എന്നിവരെ രാഷ്ട്രീയ പ്രേരിതമായി ഇ.ഡി. ചോദ്യം ചെയുന്നതിൽ പ്രതിഷേധിച്ച് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസറ്റ് ഓഫീസിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രവർത്തകർ പ്രതിഷേധിക്കുന്നു.