DAY IN PICS
July 06, 2020, 09:12 am
Photo: സുമേഷ് ചെമ്പഴന്തി
കരുതലുള്ള യാത്ര..., കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം മാർക്കറ്റ് റോഡുകൾ അടച്ചതിനെത്തുടർന്ന് നഗരത്തിൽ കർശന നിയന്ത്രണത്തിലാണ്. മേനക ജംഗ്ഷനിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന കുടുംബം
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com