DAY IN PICS
October 30, 2020, 07:41 am
Photo: എൻ.ആർ.സുധർമ്മദാസ്
സ്വർണക്കടത്ത് കേസിൽ പിണറായി സർക്കാർ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ചിൽ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കുഴഞ്ഞ് വീണ എ.സി.പി. കെ. ലാൽജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com