DAY IN PICS
August 24, 2024, 01:51 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
സ്ത്രീത്വത്തെ അപമാനിച്ച ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന ധിക്കാരപരമായ നിലപാട് സ്വീകരിച്ച മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലവുമായി നടത്തിയ പ്രതിഷേധ ധർണ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com