അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ പുല്ലാട് സ്വദേശിനി രഞ്‌ജിത ജി. നായരുടെ ബന്ധുക്കളെ മലങ്കര കാതോലിക്ക മെത്രാപ്പോലീത്താ മോർ ബസ്സേലിയോസ് ജോസഫ് ബാവസന്ദർശിക്കുന്നു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ തുടങ്ങിയവർ സമീപം