കരയുന്നതെന്തിന് മുത്തേ... പ്രവേശനോത്സവ ദിവസം യു.കെ.ജി വിദ്യാർത്ഥിനി ആരാധനാ അമ്മയെ കാണാതെ കരയുന്നതിനിടയിൽ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക ശ്രീരഞ്ജിനിയും കൂട്ടുകാരിയും. കൊല്ലം പട്ടത്താനം ഗവ.എസ്.എൻ.ഡി.പി യു.പി സ്ക്കൂളിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: ശ്രീധർലാൽ.എം.എസ്