കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് എച്ച്.എസ്.എസിൽ നടന്ന കാവൽ സുരക്ഷാ സെമിനാർ കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. വാവ സുരേഷ്, പ്രിൻസിപ്പൽ ടി.എസ്.ഷൈജു, ഹെഡ്മിസ്ട്രസ് വി.സജിത, പി.ടി.എ പ്രസിഡന്റ് ബിജു.ആർ.നായർ, പി.ടി.എ വൈസ് പ്രസിഡന്റ് ഷംനാർ, എം.പി.ടി.എ പ്രസിഡന്റ് ബിന്ദു, എസ്.എം.സി ചെയർമാൻ ബിനു പ്രകാശ്, സ്റ്റാഫ് സെക്രട്ടറി അൻസർ, അദ്ധ്യാപകൻ സുരേഷ് ബാബു എന്നിവർ സമീപം