കൊട്ടാരക്കരയിൽ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മണ്‍ചിരാത് തെളിയിച്ച് നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എം.ബി.രാജേഷ്, കെ.ബി.ഗണേശ് കുമാർ, ജെ.ചിഞ്ചുറാണി തുടങ്ങിയവർ സമീപം