പി.എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന 30 -ാമത്ദേശീയ വായന മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുമ്പോൾ എൻ. ബാലഗോപാലിന്റെ സ്വാഗത പ്രസംഗം നീണ്ട് പോയ വേളയിൽ കൈയിലെ വാച്ചിൽ സമയം നോക്കുന്ന മന്ത്രി വി. ശിവൻകുട്ടി. മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സമീപം.