റഷ്യയിലേക്കുള്ള ഔദ്യോഗികയാത്രയ്ക്കായി ഒരാഴ്ച്ചത്തെ അവധിയിൽ പ്രവേശിച്ച കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ .മോഹൻ കുന്നുമ്മലിന്റെ അഭാവത്തിൽ പകരം ചാർജ് എടുക്കുവാൻ കനത്ത പൊലീസ് സംരക്ഷണയിൽ സർവ്വകലാശാല ആസ്‌ഥാനത്തെത്തിയ ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ .സിസ തോമസ്