വൈദ്യൂതി നിരക്ക് വർദ്ധിപ്പിച്ച സർക്കാർ നടപടിയ്‌ക്കെതിരെ യുവമോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കെ.എസ്. ഇ.ബി അസി. എൻജിനിയറിംഗ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന യുവമോർച്ച ജില്ലാ പ്രസിഡൻ്റ് പ്രണവ് താമരകുളത്തിനെ തടയുന്ന പൊലീസ്