ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പവർ ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾ ജില്ലയിലെ ജന പ്രതിനിധികളാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ ലുക്ക് ഔട്ട് നോട്ടീസ് മാർച്ചിൽ മന്ത്രി ഗണേശ് കുമാറിന്റെയും എം.മുകേഷ് എം.എൽ.എയുടെയും ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ബാരിക്കേഡിൽ പതിച്ച് ഉദ്ഘാടനം ചെയ്യുന്നു.