കൊല്ലം ലോക് സഭ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ ആർ.എസ്.പി ഓഫീസിൽ വച്ച് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഹാരം അണിയിക്കുന്നു
ഡി.സി.സി ഓഫീസിലെത്തിയ എൻ.കെ പ്രേമചന്ദ്രനെ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പൊന്നാട അണിയിക്കുന്നു
എൻ.കെ.പ്രേമചന്ദ്രൻ വിജയിച്ചതിനെ തുടർന്ന് ഡി.സി.സി ഓഫീസിൽ ആഹ്ലാദനൃത്തം നടത്തുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ
കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്റെ ഭാര്യ ഗീതയും മകന്‍ കാര്‍ത്തിക്കും മരുമകള്‍ കാവ്യയും കൊച്ചുമകന്‍ ധ്രുവ് കാര്‍ത്തിക്കും ടി.വിയിൽ തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നു.
ലോക സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹൈബി ഈഡൻ, ഡീൻ കുര്യക്കോസ്, ഫ്രാൻസിസ് ജോർജ് എന്നിവർ എറണാകുളം ഡി.സി.സി ഓഫീസിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുന്നു
കൊല്ലത്ത് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
ഡി.സി.സി ഓഫീസിലെത്തിയ കുടുംബാംഗങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്ന എൻ.കെ പ്രേമചന്ദ്രൻ കൊച്ചുമകൻ ധ്രുവ് കാർത്തിക്കിനെ താലോലിക്കുന്നു. ഭാര്യ ഗീത, മകൻ കാർത്തിക്, മരുമകൾ കാവ്യ എന്നിവർ സമീപം
ഡി.സി.സി ഓഫീസിലെത്തിയ എൻ.കെ.പ്രേമചന്ദ്രന് പി.സി.വിഷ്ണുനാഥ് എം.എൽ.എയും എ.ഐ.സി.സി നിർവാഹക സമിതി അംഗം ബിന്ദുകൃഷ്ണയും കേക്ക് നൽകുന്നു
പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന സന്ദേശ റാലി സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ലോക പരിസ്ഥിതി ദിനത്തിൽ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വൃക്ഷ തെെ നടുന്നു. ഐ.എസ്.ആർ.ഒ റിട്ട. സയന്റിസ്റ്റ് സി. രാമചന്ദ്രൻ, ടി.എസ്. ഷൺമുഖദാസ് എന്നിവർ സമീപം
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ തിരഞ്ഞെടുപ്പ് വിജയം വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് മുന്നിൽ ആഘോഷിക്കുന്ന പ്രവർത്തകൻ
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ തിരഞ്ഞെടുപ്പ് വിജയം വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് മുന്നിൽ ആഘോഷിക്കുന്ന പ്രവർത്തകൻ
കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിൽ സ്കൂൾ വാൻ ‌താഴ്‌ചയിലേക്കു മറിഞ്ഞു. ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്. ഇന്നു രാവിലെ 9 മണിയോടെയാണു സംഭവം. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർ ത്ഥികളെ സ്കൂളിൽ എത്തിക്കുന്ന സ്വകാര്യ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ ഒരു വശത്തുനിന്നു ചെറിയ താഴ്‌ചയിലേക്കു മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാൻ മരത്തിൽ തട്ടിനിന്നു.12 കുട്ടികൾക്കും വാഹന ഡ്രൈവർക്കും പരിക്കുകൾ ഉണ്ട്
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇ ടി മുഹമ്മദ് ബഷീറിൻറെ വമ്പിച്ച വിജയം ആഘോഷിക്കുന്ന കുട്ടി
വിജയത്തിൽ "കൈ"കോർത്ത് .....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ആലപ്പുഴ കളർകോട് ബൈപ്പാസിലെ സിഗ്നൽ ഭാഗികമായി പ്രവർത്തനം നിലച്ചപ്പോൾ. വാഹനങ്ങൾ പോവുന്നത് സ്ലോ ഷട്ടർ ഉപയോഗിച്ച് പകർത്തിയത്
പ്രവേശനോത്സവത്തിന് കുരുന്നുകളെ വരവേൽക്കാനായ് ആലപ്പുഴ പുന്നപ്ര 111-ാം നമ്പർ ബാലസൗഹൃദ അങ്കണവാടിയിൽ കടലാസ് പൂക്കളും തൊപ്പികളും തയ്യാറാക്കുന്ന രക്ഷിതാക്കളും അധ്യാപകരും
മാവേലിക്കര ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് യു ഡി എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു
സി. പി. എം ജില്ലാ കമ്മിറ്റി ഓഫീസിലിരുന്ന് തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്ന ആലപ്പുഴ സിറ്റിംഗ് എം.പി എ.എം.ആരിഫ്
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
വിജയത്തിൽ "കൈ"കോർത്ത് .....
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com