സിഐടിയു നോർത്ത് ഏരിയ ചുമട്ട് തൊഴിലാളികൾ നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലാസ് മുറികൾ വൃത്തിയാക്കുന്നു
കുട്ടികളുടെ അവധിക്കാലം അവസാനിക്കാനിരിക്കെ, മഴ മാറിയ ഞായറാഴ്ച കോഴിക്കോട് ബീച്ചിലെത്തിയവരുടെ തിരക്ക്.
ചാടിത്തിമർത്ത്... അവധിക്കാലം അവസാനിച്ച് സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആഘോഷം കുളത്തിലേക്ക് മാറ്റി കുട്ടിക്കൂട്ടങ്ങൾ. മഴ തുടങ്ങിയതോടെ കുളങ്ങളും വയലുകളും വെള്ളം നിറഞ്ഞ് കുട്ടികളുടെ ഏരിയയായി മാറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് കീഴ്പ്പയ്യൂരിൽ നിന്നുള്ള ഒരു പുലർകാല കാഴ്ച.
അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ ചേവായൂരിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (KGOA ) 58 - മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'മാധ്യമ സ്വാതന്ത്ര്യവും മാധ്യമധാർമ്മികതയും ' എന്ന വിഷയത്തിൽ നടന്നസെമിനാർ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി എംഎൽഎ നൽകുന്ന മെറിറ്റ് അവാർഡ് വിതരണം എം. മുകേഷ്എം എം.എൽഎ നിർവ്വഹിക്കുന്നു...
റെയിൻ ട്രാഫിക്...എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് മൂലം റോഡ് ഗതാഗതം നിശ്ചലമായപ്പോൾ. ഇടപ്പള്ളി മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
മഴയത്തൊരു മയക്കം...എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് മൂലം റോഡ് ഗതാഗതം നിശ്ചലമായപ്പോൾ ഗതാഗതക്കുരുക്കിലകപ്പെട്ട കാറിനകത്ത് അമ്മയുടെ മടിയിൽക്കിടന്നുറങ്ങുന്ന കുഞ്ഞ്
കൊച്ചി കണ്ടവന് ....... ശക്തമായി പെയ്ത മഴയിൽ എറണാകുളം ഇടപ്പള്ളി സിഗ്നൽ വെള്ളക്കെട്ടിലമർന്നപ്പോൾ. ഇടപ്പള്ളി മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
കൊച്ചി കണ്ടവന് ....... ശക്തമായി പെയ്ത മഴയിൽ എറണാകുളം ഇടപ്പള്ളി സിഗ്നൽ വെള്ളക്കെട്ടിലമർന്നപ്പോൾ. ഇടപ്പള്ളി മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
കൊച്ചി കണ്ടവന്.......മഴയിൽ എറണാകുളം ഇടപ്പള്ളി സിഗ്നൽ വെള്ളക്കെട്ടിലമർന്നപ്പോൾ. ഇടപ്പള്ളി മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
"വാട്ടർ" മെട്രൊയല്ലിത്....എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് മൂലം റോഡ് ഗതാഗതം നിശ്ചലമായപ്പോൾ യാത്രക്കാർ കൊച്ചി മെട്രൊയെ ആശ്രയിച്ചപ്പോൾ. ഇടപ്പള്ളി മെട്രൊ സ്റ്റേഷനിൽ നിന്നുള്ള തിരക്കിന്റെ കാഴ്ച
കെ.ജി.ഒ..എ യുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊല്ലത്ത് സംഘടിപ്പിച്ച മാധ്യമ സ്വാതന്ത്ര്യവും...മാധ്യമ ധാർമികതയും...എന്ന വിഷയത്തിൽ നടന്ന സെമിനാർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എം.മുകേഷ് എം.എൽ എ മെറിറ്റ് അവാർഡ് വിതരണം ചെയ്യുന്നു.
സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധനയുടെ ഭാഗമായി ആശ്രാമം മൈതാനത്ത് പരിശോധനയ്ക്ക് എത്തിച്ച സ്‌കൂൾ ബസിന്റെ രേഖകൾ പരിശോധിക്കുന്ന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ
പോളയത്തോട് വികാസ് നഗറിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലൂടെ സൈക്കിൾ ചവിട്ടി പോകുന്ന കുട്ടി
കൊച്ചി കണ്ടവന്.......ശക്തമായി പെയ്ത മഴയിൽ എറണാകുളം ഇടപ്പള്ളി സിഗ്നൽ വെള്ളക്കെട്ടിലമർന്നപ്പോൾ. ഇടപ്പള്ളി മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
കൊച്ചി കണ്ടവന്.......ശക്തമായി പെയ്ത മഴയിൽ എറണാകുളം ഇടപ്പള്ളി സിഗ്നൽ വെള്ളക്കെട്ടിലമർന്നപ്പോൾ. ഇടപ്പള്ളി മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം മേനകയിൽ നിന്നുള്ള കാഴ്ച
പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കാതെ അവസര നിഷേധത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ കളക്ടറേറ്റ് ധർണ്ണ ഉദ്‌ഘാടനം ചെയ്യുന്ന പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com