1.മലപ്പുറത്ത് നിപ്പ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കളക്ടർ ഓഫീസിൽ മാധ്യമങ്ങളെ കാണുന്നതിനുമുമ്പ് എല്ലാവരും മാസ്ക് വെക്കുക എന്ന നിർദേശത്തോടൊപ്പം മലപ്പുറം എം എൽ എ ഉബൈദുള്ളയ്ക്ക് മാസ്ക് നൽകുന്നു
കുഴിയം ആയിരവില്ലൻ ക്ഷേത്രത്തിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തിനാംകുളം കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുന്നു
Heading ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള സർ​ക്കാർ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മുസ്ളിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കളക്ടറേറ്റ് ധർണ ജില്ലാ പ്രസിഡന്റ്‌ നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്യുന്നു
നാഷണൽ NGO കൊൺഫെഡറേഷൻ സംഘടിപ്പിച്ച കൊല്ല ജില്ലാ സമ്മിറ്റ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു
Heading സ്ത്രീ ശാക്തീകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന നൂറുദിന പ്രത്യേക ബോധവത്കരണം തങ്കശേരി ട്രിനിറ്റി ലൈസിയം സ്‌കൂളിൽ ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാ
കൊല്ലം റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിവശ സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ്.ആർ.രാഹുൽ ഉദ്ഘാടനം ചെയ്യുന്നു
മൺസൂൺ ഫിഷിംഗ്… കനത്ത മഴയിൽ കോഴിക്കോട് എരഞ്ഞിക്കലിൽ ഞെണ്ടിനെ പിടിക്കാൻ വട്ടവല എറിയുന്ന കാഴ്ച.
നിപ രോഗം സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നു
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ദിരാഭവനിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഹൃദയാഞ്ജലി അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം ഡോ.ശശി തരൂർ എം.പി നിർവഹിക്കുന്നു.
എല്ലാ ദിവസവും വഴിയിൽ കാണുന്ന പച്ചക്കറി വില്പനക്കാരനായ കണ്ണനുമായി തെരുവ് നായ്ക്കൾ സൗഹൃദം പങ്കുവയ്ക്കുന്നു.തിരുവനന്തപുരം ആൾ സെയ്ന്റ്സ് കോളേജിന് സമീപത്തെ ദൃശ്യം.
പ്പുറത്ത് നിപ്പ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കളക്ടർ ഓഫീസിൽ മാധ്യമങ്ങളെ കാണുന്നു
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനെ മുൻമന്ത്രി ജി.സുധാകരൻ ഹസ്തദാനം ചെയ്യുന്നു
ചിറ്റൂർ പുഴയിൽ അകപ്പെട്ട കുട്ടികളെ ഫയർഫോഴ്സ് സംഘം ലാഡറിലൂടെ രക്ഷപ്പെടുത്തുന്നു.
കോട്ടയം കിടങ്ങൂർ ഗവ.ബോയ്സ് എൽ.പിസ്‌കൂളിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് പികെവി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും പുരസ്‌കാരം സമർപ്പിക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും സൗഹൃദ സംഭാഷണത്തിൽ.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു സമീപം
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിന് നിന്ന്. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടത്തിയ ഓർമ്മകളിൽ ഓസി ഫോട്ടോപ്രദർശനം കാണുന്നവർ
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ ചില സ്ഥലങ്ങളിൽ കൃഷി ഇടങ്ങളിൽ വെള്ളം കയറി വ്യാപക നാശം വിതച്ചിട്ടുണ്ട് ഞാറ്നട്ട ഭാഗങ്ങളിൽ കർഷക തൊഴിലാളി വീണ്ടും ഞാറ് നട്ട് പിടിപ്പിക്കുന്നു പാലക്കാട്| കോട്ടായി ഭാഗത്ത് നിന്നും.
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com