പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
പാലക്കാട് ജില്ലയിൽ 41 ഡിഗ്രിക്ക് മുകളിൽ കഠിനമായ ചൂടിൽ ഉഷ്ണതരഗം സാധ്യത ഉള്ളതിനാൽ പകൽ സമയത്ത് ജോലി സമയം ക്രമികരിച്ചിട്ടുണ്ട് ചൂട് കാരണം മുഖം ആവരണം ചെയ്ത് തൊഴിൽ ചെയ്യുന്ന നഗരസഭാ തൊഴിലാളി കരിഞ്ഞ് ഉണങ്ങിയ മരത്തിൻ്റെ പശ്ചാത്തലത്തിൽ നിന്നും.
ജീവിതം വാടാതിരിക്കാൻ..പതിനൊന്ന് മണിമുതൽ മൂന്ന് മണിവരെ പുറം ജോലികൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയെക്കിലും ഏതു പ്രതിസന്ധിയും മറികടന്ന് പണിയെടുക്കുന്ന ചുമത്തു തൊഴിലാളികൾ. എറണാകുളം മാർക്കറ്റിൽ നിന്നുള്ള കാഴ്ച്ച
കാലം മാറി കഥമാറി... വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിലെ പഴയ കാഴ്ചകളിലൊന്നായിരുന്നു കൈവണ്ടികളുമായി പോകുന്ന തൊഴിലാളികൾ. കളമൊഴിഞ്ഞതോടെ റോഡരികിൽ പൂട്ടിയിട്ടിരിക്കുന്ന കൈവണ്ടികൾക്ക് സമീപത്തുകൂടി മുച്ചക്രവാഹനത്തിൽ പോകുന്ന തൊഴിലാളി. വഴിച്ചേരി മാർക്കറ്റിൽ നിന്നുള്ള കാഴ്ച.
പെരുമ്പഴുതൂർ സർവ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത നെയ്യാറ്റിൻകര സ്വദേശി സോമസാഗരത്തിന്റെ ഭൗതിക ദേഹം വീട്ട് വളപ്പിൽ സംസ്‌കരിച്ചപ്പോൾ
പെരുമ്പഴുതൂർ സർവ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത നെയ്യാറ്റിൻകര സ്വദേശി സോമസാഗരത്തിന്റെ ഭൗതിക ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ . ദുഃഖം താങ്ങാനൊക്കാതെ ബോഡിയ്ക്കരികിലിരിക്കുന്ന ഭാര്യ ലൈലാ ജാസ്‌മിനും ,മകൾ സുമിയും
പെരുമ്പഴുതൂർ സർവ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത നെയ്യാറ്റിൻകര സ്വദേശി സോമസാഗരത്തിന്റെ ഭൗതിക ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാനെത്തിയ മകൾ സുമി ദുഃഖം താങ്ങാനൊക്കാതെ ബോഡിയ്ക്ക് അരികിൽ നിന്ന് വിതുമ്പിയപ്പോൾ
പെരുമ്പഴുതൂർ സർവ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത നെയ്യാറ്റിൻകര സ്വദേശി സോമസാഗരത്തിന്റെ ഭൗതിക ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ദുഃഖം താങ്ങാനൊക്കാതെ ബോഡിയിൽ കെട്ടിപിടിച്ച് കരയുന്ന ഭാര്യ ലൈലാ ജാസ്‌മിനും ( നീല ഡ്രസ് ) സോമസുന്ദരത്തിന്റെ സഹോദരിയും
ചില്ലകൾക്കു ദാഹിക്കുന്നു: അമ്മക്കാക്ക മരത്തിൽ കൂടുവയ്ക്കുമ്പോൾ കൂട്ടിന് നിറയെ പച്ചിലകളും അതിന്റെ തണലുമുണ്ടായിരുന്നു. എന്നാൽ ഓരോ ദിവസവും ചൂട് കൂടിക്കൂടിവന്നതോടെ ഇലകൾ പൊഴിഞ്ഞു, മരം കരിഞ്ഞുണങ്ങി. അസ്ഥിപഞ്ജരമായി മാറിയ മരത്തിൽ ഇനി ശേഷിക്കുന്നത് അമ്മകാക്കയും കുഞ്ഞുങ്ങളും മാത്രം. നാട് നേരിടുന്ന കൊടുംചൂടിന്റെ നേ‌ർക്കാഴ്ചയാണീ മരവും അതിലെ നിസഹായരായ പക്ഷികളും. സംസ്ഥാനം ദിവസേന കടുത്ത വേനൽ ചൂടീലൂടെയാണ് കടന്ന് പോകുന്നത്. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച
കോഴിക്കോട് മുതലക്കുളത്തെ ത്രിവേണി സൂപ്പര്‍ മാർക്കറ്റ് കോംപ്ലക്‌സില്‍ ആരംഭിച്ച മെഗാ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റാള്‍ സന്ദര്‍ശിച്ചപ്പോൾ
വെയിലേറ്റു വാടാതെ...കൊടും ചൂടിൽ കുടപിടിച്ചു നിന്ന് വാഹനങ്ങളായിൽ കടന്നുപോകുന്നവർക്ക് ഭക്ഷണം തയ്യാറാണെന്ന് ബോഡുമായി വഴിയരികിൽ നില്കുന്നയാൾ. ആലുവയിൽ നിന്നുള്ള കാഴ്ച്ച
എറണാകുളം മാർക്കറ്റിൽ ലോറിയിൽ എത്തിയ അരി കടയിലേക്ക് മാറ്റുന്ന തൊഴിലാളികൾ
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
പകൽ ചൂടിന് ശേഷം രാത്രിയിൽ പെയ്ത മഴയിൽ ആലപ്പുഴ നഗരത്തിൽ നിന്നുള്ള ദൃശ്യം
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
പണിച്ചൂടിലാ... കോട്ടയം എം.എൽ. റോഡിലെ ഗോഡൗണിലേക്ക് അരി ചാക്കുകൾ ഇറക്കുന്ന തൊഴിലാളികൾ
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ കാറിലെത്തി ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ മുന്നിലേക്ക് " ഓവർ ടേക്കിംഗ് നിരോധിതമേഖല മേയർ ഉണ്ട് സൂക്ഷിക്കുക " എന്ന ഫ്ളക്സ് ബോർഡുമായി നടത്തിയ മാർച്ച്
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ കാറിലെത്തി ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ " ഓവർ ടേക്കിംഗ് നിരോധിതമേഖല മേയർ ഉണ്ട് സൂക്ഷിക്കുക " എന്ന ബോർഡ് സ്‌ഥാപിച്ച് നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസിൽ മേയർ ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് പതിപ്പിച്ചപ്പോൾ
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ കാറിലെത്തി ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ " ഓവർ ടേക്കിംഗ് നിരോധിതമേഖല മേയർ ഉണ്ട് സൂക്ഷിക്കുക " എന്ന ബോർഡ് സ്‌ഥാപിച്ച് നടത്തിയ പ്രതിഷേധം
  TRENDING THIS WEEK
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി ജനദ്രോഹമാണെന്ന് ആരോപ്പിച്ച് സംയുക്ത സമരസമിതി പ്രവർത്തകർ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മനുഷ്യ ചങ്ങല തീർത്തപ്പോൾ
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന വെള്ളിമാട്കുന്ന് ജെ.ഡി.ടിയിലെ സ്ട്രോംഗ് റൂമിനു മുമ്പിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com