ചിരിയിലൊതുങ്ങാതെ... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ഓപ്പൺ കിഡ്സ് അത് ലറ്റിക്മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയ പി.ടി ഉഷ കുട്ടികളുമായി സൗഹൃദം പങ്കിടുന്നു ഒളിമ്പ്യൻമാരായ രാമചന്ദ്രൻ, ലിജോ ഡേവിഡ് തോട്ടാൻ എന്നിവർ സമീപം.
അരൂർ മണ്ഡലത്തിൽ നടന്ന എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ കൊട്ടിക്കലാശം മൊബൈലിൽ പകർത്തുന്നവർ.
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലത്ത് അക്രമികൾ തകർത്ത വിപിൻ ഓടിച്ചിരുന്ന ആട്ടോറിക്ഷ പൊലീസ്, ഫോറൻസിക്ക് വിദഗ്ധർ തെളിവെടുപ്പ് നടത്തുന്നു.
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലം.
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ.
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലത്ത് പൊലീസ്, ഫോറൻസിക്ക് വിദഗ്ധർ തെളിവെടുപ്പ് നടത്തുന്നു.
പൊലിസ്ബറ്റാലിയൻ... പൊലിസ് സ്മൃതി ദിനത്തിന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ആസ്ഥാനത്തുനിന്നാരംഭിച്ച ബുള്ളറ്റ് റാലിയിൽ പങ്കെടുക്കുന്ന ചലച്ചിത്ര താരം ടോവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവർ.
പാലക്കാട് ഒറ്റപ്പാലത്ത് നടകുന്ന 22 - മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽവേദിയിൽയത്തിയ മജിഷ്യൻ ഗോപിനാഥ് മുതുക്കാട് മത്സരാർത്ഥിയോടപ്പം.
കോന്നി മണ്ഡലത്തിലെ കൊട്ടിക്കലാശം.
വട്ടിയൂർക്കാവ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർദ്ധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വലിയവിള മുതൽ പേരൂർക്കട വരെ നടന്ന റോഡ് ഷോ.
പാലക്കാട് ഒറ്റപ്പാലത്ത് നടക്കുന്ന 22-മത് സംസ്ഥാന കലോത്സവത്തിൽ എച്ച്.എസ് വിഭാഗം നാടോടിനൃത്ത മത്സര വേദിയിൽ മത്സരം നടക്കുബോൾ പുറത്ത് നിന്ന് വിദ്യാർത്ഥിയെ പ്രേത്സാഹിപ്പിക്കുന്നു.
അരൂർ നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ പ്രചരണം സമാപനം കുറിച്ച് തുറവുർ ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശം.
അരൂർ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ പ്രചരണത്തിന്റെ കൊട്ടിക്കലാശം തുറവൂർ ജംഗ്ഷനിൽ നടന്നപ്പോൾ.
വട്ടിയൂർക്കാവ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കട ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് ജെ.സി.ബിക്ക് മുകളിലേറി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
വട്ടിയൂർക്കാവ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കട ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ യു,ഡി.എഫ്. സ്ഥാനാർത്ഥി കെ. മോഹൻകുമാർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
കോന്നി എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു. ജനീഷ്‌ കുമാർ കൊട്ടിക്കലാശത്തിന് ഇടയിൽ.
വട്ടിയൂർക്കാവ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കട ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ നിന്ന്.
വട്ടിയൂർക്കാവ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കട ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷ് പ്രവർത്തകരോടൊപ്പം.
തിരുവനന്തപുരം വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശം.
വട്ടിയൂർക്കാവ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കട ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ ലൗഡ് സ്പീക്കറുകളുടെ അസഹ്യമായ ശബ്ദത്തെ തുടർന്ന് ചെവിയിൽ പഞ്ഞി വെച്ചിരിക്കുന്ന വനിതാ പോലീസുകാർ.
  TRENDING THIS WEEK
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
സംസ്‌ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫിന് വോട്ട് നൽകരുത് എന്ന ആവശ്യവുമായ് തിരുവനന്തപുരം കേസരിയിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ഓർത്തഡോക്സ് വൈദികൻ ഫാദ: കെ.കെ വർഗീസ് കരിമ്പനയ്ക്കൽ. ഫാദ.കെ.കെ തോമസ് സമീപം.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ വടകര എസ്.പി ഓഫീസിലേക്ക് എത്തിച്ചപ്പോൾ
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേൽക്കാനെത്തിയ (കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ) പ്രഞ്ജിൽ പട്ടീലിനെ സ്വീകരിക്കുന്ന കളക്‌ടർ കെ.ഗോപാലകൃഷ്ണൻ. അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി സമീപം.
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നടന്ന് വരുന്നു.
ഇണയെ ആകർക്ഷിക്കാൻ... പാലക്കാട് തോങ്കുറിശ്ശിഭാഗത്ത് നിന്ന്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നെട്ടയം ജംഗ്ഷൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com