ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഡി.സി.സി ഓഫീസിന് മുൻപിൽ നിന്ന് എം.ജി. റോഡിലേക്ക് നടത്തിയ പ്രകടനത്തിൽ ഹൈബി ഈഡൻ ബസ് യാത്രികരെ കൈവീശി കാണിക്കുന്നു
തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഡി.സി.സി ഓഫീസിന് മുൻപിൽ ഹൈബി ഈഡൻ എം.പിയെ എടുത്തുയർത്തുന്ന കോൺഗ്രസ് പ്രവർത്തകർ
പ്രവേശനോത്സവത്തിൽ അമ്മയോടൊപ്പം എത്തിയ കുട്ടി ക്ലാസിൽ കയറാൻ കൂട്ടാക്കാതെ വാശി പിടിച്ചപ്പോൾ. കൊല്ലം ടൗൺ യു.പി.എസിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഗവ. ടൗൺ യു.പി സ്കൂളിലെ പ്ര​വേശനോത്സവം ഉദ്‌ഘാടനം ചെയ്യാനെത്തിയ എം.മുകേഷ്‌ എം.എൽ.എ കുട്ടികളോടൊപ്പം
അടിച്ച് കേറി വാ...ഹൈബി ഈഡന്റെ വിജയത്തെത്തുട‌ർന്ന് ഡി.സി.സി ഓഫീസിന് മുന്നിൽ പ്രവർത്തകർ നടത്തിയ ആഹ്ളാദപ്രകടനം
പ്രവേശനോത്സവത്തിൽ അമ്മയോടൊപ്പം എത്തിയ കുട്ടി കരഞ്ഞപ്പോൾ കണ്ണുനീര് തുടയ്ക്കുന്ന സഹപാഠി. കൊല്ലം ടൗൺ യു.പി.എസിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
എറണാകുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനെ കളമശേരിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽവച്ച് എടുത്തുയർത്തി ആഹ്ളാദിക്കുന്ന പ്രവർത്തകർ
പ്രവേശനോത്സവത്തിൽ ക്ലാസിലെത്തിയ കുട്ടി കളികൊപ്പുകൾ കൊണ്ട് കളിക്കുന്നു കൊല്ലം ടൗൺ യു.പി.എസിൽ നിന്നുള്ള ദൃശ്യം
ആഹ്ളാദനിമിഷത്തിൽ...എറണാകുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ വിജയം കളമശേരിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആഘോഷിക്കുന്ന പ്രവർത്തകർ
ആഹ്ളാദത്തിൽ...എറണാകുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനെ കളമശേരിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ നിന്ന് തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
ആരാധനയോടെ...എറണാകുളം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ വിജയം ആഘോഷിക്കാൻ ദേഹത്ത് പെയ്ന്റ് ചെയ്ത് കളമശേരിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെത്തിയ പ്രവർത്തകൻ ഷെൽഡൻ വാത്തുരുത്തി
ആരാധനയോടെ...എറണാകുളം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ വിജയം ആഘോഷിക്കാൻ ദേഹത്ത് പെയ്ന്റ് ചെയ്ത് കളമശേരിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെത്തിയ പ്രവർത്തകൻ ഷെൽഡൻ വാത്തുരുത്തി
കരഞ്ഞു കുളമാക്കല്ലേ ... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ അയാൻ കരയുമ്പോൾ കൗതുകത്തോടെയും ചിരിയോടെയും ഇരിക്കുന്ന മറ്റ് കുട്ടികൾ
വേണേൽ കാലും പിടിക്കാം ടീച്ചർ... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിനെത്തിയ സയോൺ ചാക്കോ എന്ന കുട്ടി അമ്മയ്ക്കൊപ്പം പോകാനായി ക്ലാസ് ടീച്ചറുടെ മുന്നിൽ മുട്ടുകുത്തി തൊഴുത് അപേക്ഷിക്കുന്നു
ഗാന്ധിജിയെ ഇകഴ്ത്തിയ നരേന്ദ്ര മോദിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ ജീവചരിത്രം നരേന്ദ്ര മോഡിയ്ക്ക് ഡോ.ശശി തരൂർ എം.പി തപാൽ മാർഗ്ഗം അയച്ചു നൽകുന്നു.പാലോട് രവി,ജി.സുബോധൻ,വഞ്ചിയൂർ രാധാകൃഷ്ണൻ,കമ്പറ നാരായണൻ എന്നിവർ സമീപം.
കൈവിടാതെ ... ഗാന്ധിജിയെ ഇകഴ്‌ത്തിയ നരേന്ദ്ര മോഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ ഏജീസ് ആഫീസിന് സമീപത്തെ പോസ്റ്റ് ബോക്‌സിൽ മഹാത്മജിയുടെ ജീവചരിത്രം നരേന്ദ്ര മോഡിയ്ക്ക് തപാൽ മാർഗം അയക്കുന്നതിന്റെ ഉദ്ഘാടത്തിനെത്തിയ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശി തരൂരിന്റെ കൈയിൽ മുറുകെ പിടിക്കുന്ന പ്രവർത്തകർ.ഡി.സി.സി പ്രസിഡന്റ് പാലോട് രവി സമീപം
ഇന്ന് ഇലക്ഷൻ ഫലം വാരാനിരിക്കേ ഇന്നലെ തിരുവനന്തപുരം സ്റ്റാച്യുവിലെ ആയൂർവേദ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്‌ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ
ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പരിസ്‌ഥിതി ദിനാചരണത്തിന്റേയും ,ഫലവൃക്ഷതൈയ് വിതരണത്തിന്റെയും ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ നിർവഹിക്കുന്നു
കൊല്ലം പട്ടത്താനം എസ്.എൻ.ഡി.പി.യു.പി.എസ് സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ.
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com