ശുചിത്വനഗരം...എറണാകുളം മറൈൻഡ്രൈവിൽ പരിസരം വൃത്തിയാക്കി മടങ്ങുന്ന ശുചീകരണത്തൊഴിലാളികൾ
കനത്ത മഴയ്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
മഴ കനക്കും മുൻപേ... അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ പഴഞ്ഞാപ്പറമ്പ് കോൾ പ്പാടത്തിൽ ആറാം വാർഡ് സൗത്ത് മണലൂർ തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകൾ പാടത്തിലെ പുല്ല് വെട്ടി ചാൽ ക്കോരി മാടുന്നു.
സോളാർ ഹൗസ്...കനത്ത മഴ പെയ്തപ്പോൾ സോളാർ സ്ട്രീറ്റ് ലൈറ്റിനു അടിയിലായി മഴനനയാതെ ഇരിക്കുന്ന കാക്ക. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച്ച
അമ്മക്കരുതലിൽ...സമൂഹത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുമ്പോഴും കുഞ്ഞുങ്ങളെ വളരെ കരുതലോടെ കാത്തുസൂക്ഷിക്കുന്ന അമ്മമാരാണ് കൂടുതൽ. ഇരുചക്ര വാഹനത്തിനു പിന്നിലിരുന്ന് കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ച് യാത്രചെയ്യുന്ന അമ്മ. കലൂരിൽ നിന്നുള്ള കാഴ്ച്ച
കനത്ത മഴയിൽ ക്യു എ സി റോഡ് വക്കിൽ നിന്നിരുന്ന വന്മരം കടപുഴകി വീണപ്പോൾ.
എസ്.എഫ്. ഐ. പാലക്കാട് ജില്ലാ കമ്മിറ്റി അഞ്ചുവിളക്കിന് സമീപം സംഘടിപ്പിച്ച പാലസ്തീന് ഐക്യദാർഢ്യ റാലി സി..പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയുന്നു.
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
കൂട്ടിലെ തണ്ണിമത്തൻ ദിനം... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മാമ്പഴക്കാലം മേളയിൽ പ്രദർശനത്തിനെത്തിച്ച ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന തത്തയായ റെയിൻബോ ലോറികെറ്റ് തണ്ണിമത്തൻ കൊത്തി തിന്നുന്നു.
സ്കൂൾ തുറപ്പിനോട് അനുബന്ധിച്ച് നഗരത്തിലെ കടയിൽ അനുഭവപ്പെടുന്ന തിരക്ക്.
ജയചന്ദ്രൻ തൊടിയൂർ രചിച്ച 'മായുന്ന കാഴ്ചകൾ' എന്ന പുസ്തകം സി.ആർ.മഹേഷ് എം.എൽ.എയിൽ നിന്ന് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ സ്വീകരിക്കുന്നു. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, ഗ്രന്ഥകർത്താവ് തൊടിയൂർ ജയചന്ദ്രൻ, ആദിനാട് തുളസി, തൊടിയൂർ വസന്തകുമാരി തുടങ്ങിയവർ സമീപം
മാലിന്യ പാതയായി...മഴ കാലം വരുന്നതോടെ അസുഖങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ വീട്ടിൽ നിന്നും മാലിന്യം ശേഖരിക്കില്ല എന്നറിഞ്ഞിട്ടും വാഴകാലക്ക് സമീപം റോഡിൽ കൂട്ടിയിട്ടിരിക്കുന്ന വീടുകളിലെ മാലിന്യം
കനത്ത മഴയിൽ വെള്ളം കയറിയ പാടശേഖരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് പിടിക്കാനായി ഡൈവ് ചെയ്യുന്ന കളിക്കാരൻ. കൊല്ലം കടയ്ക്കൽ നിന്നുള്ള കാഴ്ച്ച.
തനി​ നാടൻ ക്യാച്ച്... കനത്ത മഴയിൽ വെള്ളം കയറിയ പാടശേഖരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന ഫീൽഡർ. കൊല്ലം കടയ്ക്കലി​ൽ നിന്നുള്ള കാഴ്ച.
കൊല്ലം പരിമണത്ത് സമുദ്രോത്പന്ന കയറ്റുമതി കമ്പനിയിലുണ്ടായ തീ പിടിച്ചപ്പോൾ. അഗ്നിരക്ഷാസേന തീ കെടുത്തുന്നു.
കൊല്ലം വെസ്റ്റ് എസ്.ഐ സന്തോഷ് കുമാറിനെ സസ്പെന്റ് ചെയ്യണമെന്ന വശ്യപ്പെട്ട് കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് സി.ആർ. മഹേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.
എന്‍.സി.സി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേവല്‍ വിങ് എന്‍.സി.സി കേഡറ്റുകളുടെ സാഹസിക കായല്‍ തുഴച്ചില്‍ തേവള്ളിയില്‍ നിന്ന് ആരംഭിച്ചപ്പോൾ. ഫോട്ടോ: ശ്രീധർലാൽ. എം. എസ്
മഴ യാത്ര.. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയത്ത് തലയിൽ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ബൈക്കിൽ യാത്ര ചെയ്യുന്നവർ. കൊല്ലം കോളേജ് ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കളിമണ്ണ് കൊണ്ട് ശില്പം നിർമ്മിക്കുന്ന ശ്രീലക്ഷ്മി
  TRENDING THIS WEEK
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
എറണാകുളം കച്ചേരിപ്പടിയിൽ റോഡ് ക്രോസ് ചെയ്യാനായി വാഹനം കൈ കൈകാണിച്ച് നിർത്തുന്ന അമ്മയും കുഞ്ഞും
പ്രായം നമ്മിൽ മോഹം നൽകി... ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിനിടെ പ്രവർത്തകരോടൊപ്പം പാട്ടിന് ചുവടുവെക്കുന്ന കാരാപ്പുഴ സ്നേഹദീപം കുടുംബശ്രീ യൂണിറ്റിലെ എഴുപത് വയസുകാരി കുഞ്ഞമ്മ വാസപ്പൻ.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ നിന്ന്.
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തൊടുപുഴയിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിന് എത്തിച്ച സഞ്ചരിക്കുന്ന മാൻ ലിഫ്റ്റ്. ഇതോടെ അറ്റകുറ്റപ്പണികളും ടച്ചിംഗ്സ് വെട്ട് ഉൾപ്പടെയുള്ളവ തൊഴിലാളികൾക്ക് എളുപ്പത്തിൽ ചെയ്യാനാകും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com