പാമ്പര്യമായി ജീവിക്കുന്ന അട്ടപ്പാടി മൂലഗംഗൽ ഊരിലെ ഭൂമിയിൽ നിന്ന് കുടിയിറക്കൽ ഭീഷണനേരിടുന്ന നഞ്ചി, ശിവാൾ, ലക്ഷ്മി, മാരി, മാരുതി, മയില, ലക്ഷ്മി, രുഗ്മിണി എന്നിവരുൾപ്പടെയുള്ളവർ ഹൈക്കോടതിയിൽ ജസ്റ്റിസിനെ കാണാനെത്തിയപ്പോൾ
പാമ്പര്യമായി ജീവിക്കുന്ന അട്ടപ്പാടി മൂലഗംഗൽ ഊരിലെ ഭൂമിയിൽ നിന്ന് കുടിയിറക്കൽ ഭീഷണനേരിടുന്ന നഞ്ചി, ശിവാൾ, ലക്ഷ്മി, മാരി, മാരുതി, മയില, ലക്ഷ്മി, രുഗ്മിണി എന്നിവരുൾപ്പടെയുള്ളവർ ഹൈക്കോടതിയിൽ ജസ്റ്റിസിനെ കാണാനെത്തിയപ്പോൾ
സ്നേഹത്തിൻ ചിരിക്കൂട്ട്...എറണാകുളം റാഡിസൺ ബ്ളൂ ഹോട്ടലിൽ നടന്ന ഷെയർ കെയർ ഫൗണ്ടേഷന്റെ വിദ്യാമൃതം പദ്ധതിയുടെ നാലാം എഡിഷന് തുടക്കംകുറിക്കാനെത്തിയ ചെയർമാൻകൂടിയായ മമ്മൂട്ടി പ്രസംഗം കേട്ട് സന്തോഷം പങ്കുവയ്ക്കുന്നു. അർഹതപ്പെട്ട 250 വിദ്യാർതത്ഥികൾക്ക് സമ്പൂർണ സ്കോളർഷിപ്പ് ലഭ്യമാക്കുന്ന ധാരണ പത്രം ചടങ്ങിൽ കൈമാറി
എറണാകുളം റാഡിസൺ ബ്ളൂ ഹോട്ടലിൽ നടന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വിദ്യാമൃതം പദ്ധതിയുടെ നാലാം എഡിഷന് ചെയർമാൻകൂടിയായ മമ്മൂട്ടി തുടക്കം കുറിച്ചപ്പോൾ. അർഹതപ്പെട്ട 250 വിദ്യാർതത്ഥികൾക്ക് സമ്പൂർണ സ്കോളർഷിപ്പ് ലഭ്യമാക്കുന്ന ധാരണ പത്രം ചടങ്ങിൽ കൈമാറി
എറണാകുളം റാഡിസൺ ബ്ളൂ ഹോട്ടലിൽ നടന്ന ഷെയർ കെയർ ഫൗണ്ടേഷന്റെ വിദ്യാമൃതം പദ്ധതിയുടെ നാലാം എഡിഷന് ചെയർമാൻകൂടിയായ മമ്മൂട്ടി തുടക്കം കുറിച്ചപ്പോൾ. അർഹതപ്പെട്ട 250 വിദ്യാർതത്ഥികൾക്ക് സമ്പൂർണ സ്കോളർഷിപ്പ് ലഭ്യമാക്കുന്ന ധാരണ പത്രം ചടങ്ങിൽ കൈമാറി
കനത്ത മഴയിൽ വാഹനത്തിൽ നിർമാണ സാമഗ്രികളുമായി പോകുന്ന തൊഴിലാളി. കോഴിക്കോട് തൊണ്ടയാടിന് സമീപത്തു നിന്നുള്ള കാഴ്ച.
കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റും നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും സംയുക്തമായി ക്രിസ്തുരാജ് സ്കൂളിൽ ആരംഭിച്ച മധുരവനം പദ്ധതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൃക്ഷ തൈ നടുന്നു.
കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റും നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും സംയുക്തമായി ക്രിസ്തുരാജ് സ്കൂളിൽ ആരംഭിച്ച മധുരവനം പദ്ധതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം പോർട്ടിന് സമീപം വലയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഫോട്ടോ: അക്ഷയ് സഞ്ജീവ്
നിന്റെ ദൈവത്തെ എതിരേൽപ്പാൻ...മഴയത്ത് കോട്ടയം ചന്തക്കടവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ
എറണാകുളം കാക്കനാട് ചെമ്പുമുക്കിലെ ഫുട്പാത്തിൽ നിലയുറപ്പിച്ച ആടുകൾ
മലമ്പുഴ ഉദ്യാനത്തിന് സമീപം റോഡിൽ നിലയുറപ്പിച്ച പശുക്കൾ ഇരുചക്രയാത്രക്കാർക്കും മറ്റ് വാഹനയാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ ദ്വൈവാർഷിക പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. അഹമ്മദ് ഷെറീഫ് ഉദ്ഘാടനം ചെയ്യുന്നു
ഒരുങ്ങിയിരിക്കാം...ട്രോളിംഗ് നിരോധനത്തെത്തുടർന്ന് മത്സ്യബന്ധനത്തിനു നിരോധനം വന്നതോടെ വലകൾ അടുത്ത സീസണിലേക്ക് തയ്യാറാക്കിവെക്കുന്ന മത്സ്യതൊഴിലാളി. വൈപ്പിനു സമയത്തു നിന്നുള്ള കാഴ്ച്ച
ചൂടേക്കാതിരിക്കാൻ...മഴമാറി വെയെലായപ്പോൾ കടയ്ക്ക് മുന്നിൽ വച്ചിരിക്കുന്ന പ്രതിമയിൽ ഇട്ടിരിക്കുന്ന വസ്ത്രങ്ങളിൽ വെയിലേറ്റ് മങ്ങിപ്പോകാതിരിക്കാൻ തുകർത്ത്കൊണ്ട് മറച്ചപ്പോൾ. എറണാകുളം നോർത്തിൽ നിന്നുള്ള കാഴ്ച
അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഇരുചക്ര വാഹനങ്ങളിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചിട്ടുള്ളതാണ്. ജില്ലയിൽ പെയ്ത മഴയിൽ അപകടകരമായ രീതിയിൽ കുട ചൂടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ.ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
റോഡിലൂടെ തോട്...കൊച്ചി കോർപ്പറേഷൻ കൗൺസിലർ രജനി മണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ തകർന്ന കലൂർ കതൃക്കടവ് റോഡിലെ കുഴിയിലിരുന്നു പ്രതിഷേധിക്കുന്നു
ഈമനോഹരതീരത്ത്...ദിവസവും ഒരുപാട് വിനോദസഞ്ചാരകൾ എത്തിച്ചേരുന്ന പുതുവൈപ്പ് ബീച്ചിൽ സായാഹ്നം ആഘോഷിക്കാനെത്തിയവർ ബീച്ചിലേക്കുള്ള റോഡിലെ വെള്ളക്കെട്ടിൽ കുടിങ്ങിയപ്പോൾ
ഈമനോഹരതീരത്ത്...ദിവസവും ഒരുപാട് വിനോദസഞ്ചാരകൾ എത്തിച്ചേരുന്ന പുതുവൈപ്പ് ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്നവർ
മഴ പെയ്തിട്ടും വിജയപുരം | പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിൽ നടത്തിയ സമരം
  TRENDING THIS WEEK
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
വിജയത്തിൽ "കൈ"കോർത്ത് .....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇ ടി മുഹമ്മദ് ബഷീറിൻറെ വമ്പിച്ച വിജയം ആഘോഷിക്കുന്ന കുട്ടി
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിൽ സ്കൂൾ വാൻ ‌താഴ്‌ചയിലേക്കു മറിഞ്ഞു. ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്. ഇന്നു രാവിലെ 9 മണിയോടെയാണു സംഭവം. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർ ത്ഥികളെ സ്കൂളിൽ എത്തിക്കുന്ന സ്വകാര്യ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ ഒരു വശത്തുനിന്നു ചെറിയ താഴ്‌ചയിലേക്കു മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാൻ മരത്തിൽ തട്ടിനിന്നു.12 കുട്ടികൾക്കും വാഹന ഡ്രൈവർക്കും പരിക്കുകൾ ഉണ്ട്
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
കന്യാകുമാരി വിവേകാനന്ദപ്പാറ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com