മാനം തെളിഞ്ഞിട്ടും മുറ്റം തെളിയാതെ... അതിശക്തമായി പെയ്ത മഴയൊന്നു തോർന്നപ്പോൾ മുറ്റത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ കൈക്കുഞ്ഞുമായി പുറത്തേക്ക് വരുന്ന വീട്ടമ്മ ദീപ. കാഞ്ഞിരം കിളിരൂരിൽ നിന്നുള്ള കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. വന്ദനാദാസിന്റെ പേരിലുള്ള പുരസ്കാരം മന്ത്രി വി. എൻ വാസവൻ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ സമ്മാനിക്കുന്നു
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
കലിയടങ്ങാതെ... കടലാക്രമണത്തെ പ്രതിരോധിക്കാൻ തീരത്ത് സ്ഥാപിച്ചിരുന്ന ടെട്രാപോഡിന് മുകളിലൂടെ തിരയടിച്ചുകയറുന്നു. കടൽകയറിയതിനെത്തുടർന്ന് തകർന്നടിഞ്ഞ വീടിന്റെ ബാക്കി ഭാഗവും ചിത്രത്തിൽ കാണാം . അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നിന്നുള്ള കാഴ്ച.
കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ സമ്മേളനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു
കേരളകൗമുദിയും കൊല്ലം കോർപ്പറേഷനും എക്സൈസും എസ്.എൻ ട്രസ്റ്റ് സ്കൂളും സംയുക്തമായി എസ്.എൻ ട്രസ്റ്റ് സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസെടുക്കുന്ന സിവിൽ എക്സൈസ് ഓഫീസർ സോണി ജെ. സോമൻ.
പമ്മി പതുങ്ങി...പച്ചപ്പുനിറഞ്ഞ കണ്ടൽകാടിനുള്ളിൽ വലയെറിഞ്ഞു മീൻപിടിക്കാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളി. പുതുവൈപ്പു നിന്നുള്ള കാഴ്ച്ച
പീഡനക്കേസിൽ പ്രതിയായ അഡ്വ. ഇ. ഷാനവാസ് ഖാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് ഫോറത്തിന്റെ നേതൃത്വത്തിൽ കൊല്ലം എ.സി.പി ഓഫീസിലേക്ക് നടത്തിയ മാർച്ച്
റെയിഞ്ച് ഹൗസ്...മൊബൈൽ ടവറിൽ കിളികൾ ഒരുക്കിയിരിക്കുന്ന കൂടുകൾ. വല്ലാർപാടത്ത് നിന്നുള്ള കാഴ്ച്ച
പച്ച പിടിക്കുമോ ജീവിതം... പച്ചപ്പു നിറഞ്ഞ കണ്ടൽ കാടിനു സമീപത്തു നിന്ന് വലയെറിഞ്ഞു മീൻ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി.ഞ കണ്ടൽ കാടിനു സമീപത്തു നിന്ന് വലയെറിഞ്ഞു മീൻ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മെച്ചമുണ്ടാകുന്ന കാലമാണിത്. പുതുവൈപ്പിനിൽ നിന്നുള്ള കാഴ്ച്ച
സ്റ്റീൽ കോംപ്ലക്സിലേക്ക് പ്രവേശിക്കാനെത്തിയ പൊലീസിനെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ.
പത്തനംതിട്ട ഡോക്ടേഴ്സ് ലെയിൻ റോ‌ഡിൽ രാത്രിയാത്രികർക്കും ഇരുചക്രവാഹന യാത്രക്കാർക്കും അപകട ഭീഷണിയായി വൈദ്യുതി പോസ്റ്റിൽ നിന്ന് റോഡിലേക്ക് പൊട്ടി വീണ് കിടക്കുന്ന കേബിളുകൾ.
സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നാ വിശപ്പെട്ട് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ മാർത്തോമ്മ സ്കൂളിലെ വിദ്യാർത്ഥികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചപ്പോൾ
കാഴ്ച പരിമിതിയുള്ള സുഹൃത്തുമായി കൊല്ലം ബീച്ചിലെത്തിയ മംഗലാപുരം സ്വദേശി കിരൺ ബീച്ചിലെ കാഴ്ചകൾ വിവരിച്ച് നൽകി മുന്നോട്ട് പോകുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം ജില്ല പ്ലാറ്റിനം ജൂബിലി വാർഷികാഘോഷത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ നടന്ന കഥകളിയും മോഹിനിയാട്ടവും ചേർന്ന് അവതരിപ്പിച്ച ഫ്യൂഷനിൽ നിന്ന് ഫോട്ടോ: അക്ഷയ് സഞ്ജീവ്
ശമ്പളപരിഷകരണ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്ന ജീവനക്കാർ
സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച നാലു വർഷ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ കോട്ടയം ബസേലിയസ് കോളേജിലെ കവാടത്തിൽ നിന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ സ്വീകരിക്കുന്നു
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് തെങ്കര ജി.എച്ച്.എസ്.എസിൽ നടന്ന ആരോഗ്യ സെമിനാർ തെങ്കര ഗ്രാമപഞ്ചയത്ത് ഹെൽത്ത് ഇൻസ്പകടർ പി. സുനിൽ ക്ലാസ് എടുക്കുന്നു
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് തെങ്കര ജി.എച്ച്.എസ്.എസിൽ നടന്ന ആരോഗ്യ സെമിനാർ തെങ്കര ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ് എ. ഷൗക്കത്തലി ഉദ്ഘാടനം ചെയുന്നു.
  TRENDING THIS WEEK
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. വന്ദനാദാസിന്റെ പേരിലുള്ള പുരസ്കാരം മന്ത്രി വി. എൻ വാസവൻ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ സമ്മാനിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com