കൊതുകിനെ തുരത്താൻ... കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ജോലികഴിഞ്ഞ് മടങ്ങുന്ന കോർപറേഷൻ താത്കാലിക ജീവനക്കാർ. ചിറ്റൂരിൽ നിന്നുള്ള കാഴ്ച.
തിരുവിഴാംകുന്ന് അമ്പലപ്പാറ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തലുണ്ടായ തീപിടുത്തം അണക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.
തിരുവിഴാംകുന്ന് അമ്പലപ്പാറ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തലുണ്ടായ തീപിടുത്തം.
വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾ ഇന്നലെ കണ്ണ് മൂടിക്കെട്ടി മുട്ടിൽ നിന്ന് നടത്തിയ സമരം
മന്ത്രി വി .ശിവൻകുട്ടി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് എ .ബി .വി .പി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തലുണ്ടായ തീപിടുത്തം അണക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.
പുതിയ പാത ...ആഗസ്റ്റ് ഒന്നിന് ഗതാഗതത്തിനായ് തുറന്ന് കൊടുക്കാൻ സജ്ജമായ തൃശൂർ - പാലക്കാട് റൂട്ടിലെ കുതിരാൻ ടണലിൽ അവസാനവട്ട മിനുക്കുപ്പണികൾ നടക്കുന്നു
മന്ത്രി വി .ശിവൻകുട്ടി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് എ .ബി .വി .പി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തളളലും
മന്ത്രി വി .ശിവൻകുട്ടി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് എ .ബി .വി .പി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടയിൽ റോഡ് ഉപരോധിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
അടുത്ത റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നത് വരെ നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകുക, സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ച് നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തി വരുന്ന സമരത്തിൽ ഇന്നലെ പ്രതീകാത്മക ശവമഞ്ചം ഒരുക്കി നടത്തിയ സമരം.
സ്ത്രീപീഡകനെ തുറുങ്കിലടയ്ക്കുക എന്നാവശ്യപ്പെട്ട് എറണാകുളം രാജേന്ദ്ര മൈതാനിയ്ക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സ്ത്രീ ശക്തി വേദിയുടെ നേതൃത്വത്തിൽ മയൂഖ ജോണി നയിക്കുന്ന പ്രതിഷേധ ജ്വാല ഉപവാസ സമരം.
പ്ലസ് ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പട്ടം ഗവ .ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ നന്തനാ.വി, ഫർസാന പ്രവീൺ, അനു.എസ്.എസ്, പാർവതി.എ
ഇന്ധന വില നിർണയ അധികാരം കേന്ദ്ര സർക്കാർ ഏറ്റ് എടുക്കണം എന്ന് ആവശ്യപ്പെട്ട് ശിവസേന സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച്
ലോക്ക് ഡൗൺ കാലത്തെ കെട്ടിട വാടക ബാധ്യത സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സമരം സംഘടനാ സംസ്‌ഥാന ജനറൽ സെക്രട്ടറി ചാല മണി അഭിസംബോധന ചെയ്ത സംസാരിക്കുന്നു. രവികുമാർ, ഇടക്കോട് സുധി തുടങ്ങിയവർ സമീപം
ആദിവാസി മഹാസഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവകാശ സമരം ആദിവാസി മഹാസഭ സംസ്‌ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്‌ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി കുട്ടപ്പൻ കാണി, വൈസ് പ്രസിഡന്റ് ഉദയകുമാർ തുടങ്ങിയവർ സമീപം
വിജയത്തിൽ ... പ്ലസ് ടു പരീക്ഷയിൽ സയൻസിൽ മുഴുവൻ മാർക്കും നേടിയ കോട്ടയം സെന്റ് ആൻസ് സ്കൂളിലെ ട്രീസ ലൂക്കോസ് അദ്ധ്യാപകരെ കാണാൻ സ്കൂളിൽ എത്തിയപ്പോൾ അമ്മയും സ്കൂളിലെ ബോട്ടണി അധ്യാപികയുമായ സുനിത ജോസഫ് മകൾക്ക് മുത്തം നൽകിയപ്പോൾ. പിതാവ് ഡോ.ലൂക്കോസ്, പ്രിൻസിപ്പൽ സിസ്റ്റർ അയോണയും സമീപം
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തിരുവനന്തപുരം വഴുതക്കാട് കാർമൽ ജി .എച്ച് . എസ് .എസിലെ വിദ്യാർത്ഥിനികളുടെ ആഹ്ലാദം
ചിറക് വിരിച്ച് ...വാക്സിൻതരു ജീവൻ രക്ഷിക്കു എന്ന മുദ്രാവാക്യവുമായി പ്രവാസികളുടെ യാത്രാവിലക്കിനെതിരെ വിമാനത്തിന്റെ മാതൃക ഉണ്ടാക്കി തൃശൂരിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി രക്ഷായാത്ര
  TRENDING THIS WEEK
പ്ലസ് ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പട്ടം ഗവ .ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ നന്തനാ.വി, ഫർസാന പ്രവീൺ, അനു.എസ്.എസ്, പാർവതി.എ
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സ് മത്സരത്തിൽ നിന്ന്.
ആകാശത്ത് നിരന്ന സിറോ ക്യുമൂലസ് മേഘങ്ങൾ തിരുനക്കര മൈതാനിയുടെ പ്രവേശനകവാടത്തിന്റെ പശ്ചാത്തലത്തിൽ.
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ ഡിസ്‌കസ്സ് ത്രോയിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ കെ.അരവിന്ദ്.
ക്രൂ ചെയ്ഞ്ചിനായി വിഴിഞ്ഞം തീരത്തടിപ്പിച്ച കപ്പലുകൾ കോവളം ഭാഗത്ത് നങ്കുരമിട്ടപ്പോൾ
'കുത്തൊഴുക്കിലും'പ്രതീക്ഷ... ജില്ലയിൽ മഴ കനത്തതോടെ നിറഞ്ഞൊഴുകുന്ന കടലുണ്ടി പുഴയിൽ ചൂണ്ടയിടുന്നയാൾ പാണക്കാട് നിന്നുള്ള കാഴ്ച. ഫോട്ടോ : അഭിജിത്ത് രവി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com