കൊല്ലം ചിന്നക്കടയിൽ നടന്ന കൊട്ടികലാശത്തിൽ നിന്ന് യു.ഡി.എഫ്.സ്ഥാനാർഥി എൻ. കെ.പ്രേമചന്ദ്രൻ കയ്യ് ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ചിന്നക്കടയിൽ നടന്ന കൊട്ടിക്കലാശത്തിനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ രണ്ടാമത്തെ മകളായ ദിയകൃഷണ ഭാര്യ സിന്ധുകൃഷ്ണ എന്നിവരോടൊപ്പം കൊട്ടിക്കലാശം വീക്ഷിക്കുന്നു.
ചിന്നക്കടയിൽ നടന്ന കൊട്ടിക്കലാശത്തിനിടെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ സ്ഥലത്തെത്തിച്ച ക്രെയിനിൽ പ്രത്യേകംസ്ഥാപിച്ച ഇരുമ്പ് കൂട്ടിൽ കയറി ഉയരത്തിലെത്തിയശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം പേരൂർക്കടയിൽ നടന്ന എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കൊട്ടിക്കലാശം
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം പേരൂർക്കടയിൽ നടന്ന എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കൊട്ടിക്കലാശം
കൊല്ലം ചിന്നക്കടയിൽ നടന്ന കൊട്ടികലാശത്തിൽ എൻ.ഡി.എ.സ്ഥാനാർഥി ജി.കൃഷ്ണകുമാർ പ്രവർത്തകരോടൊപ്പം ആഹ്‌ളാദം പങ്കിടുന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഡോ.ശശി തരൂരും ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ കൊട്ടിക്കലാശം
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശം കാണുന്ന ജനങ്ങൾ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം പേരൂർക്കടയിൽ നടന്ന എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കൊട്ടിക്കലാശം
തിരുനക്കര മൈതാനിയിൽ നടന്ന കലാശകൊട്ടിൽ കോട്ടയം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ സമീപം
സമയമായി പിരിഞ്ഞുപോകാം...തിരുനക്കര ഗാന്ധിസ്ക്വയറിൽ നടന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പരസ്യ പ്രചാരണത്തിൻ്റെ കലാശകൊട്ടിൽ പങ്കെടുക്കുന്ന യുഡിഎഫ്,എൽഡിഎഫ്,എൻഡിഎ മുന്നണി പ്രവർത്തകർ.തിരുനക്കര മൈതാന ഗോപുരത്തിലെ ക്ളോക്കിൽ സമയം ആറ് മണിയായതും കാണാം
തിരുനക്കര മൈതാനിയിൽ നടന്ന കലാശകൊട്ടിൽ കോട്ടയം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ സമീപം
കോഴിക്കോട് പാളയത്തെ കലാശക്കൊട്ടിൽ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ
ആവേശത്തോടെ.... തിരുനക്കര ഗാന്ധിസ്ക്വയറിൽ നടന്ന കലാശകൊട്ടിൽ കോട്ടയം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കട്ടൗട്ടുകൾ പ്രവർത്തകർ ഉയർത്തുന്നു
കോഴിക്കോട് പാളയത്തെ കലാശക്കൊട്ട് കോഴിക്കോട് പാളയത്തെ കലാശക്കൊട്ട്
കോഴിക്കോട് പാളയത്തെ കോഴിക്കോട് പാളയത്തെ കലാശക്കൊട്ട് നിന്നും
ചാണ്ടി താരമായി.... തിരുനക്കര ഗാന്ധിസ്ക്വയറിൽ നടന്ന കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിന്റെ കലാശകൊട്ടിൽ പങ്കെടുക്കുന്നതിനിടയിൽ പ്രവർത്തകർ ചാണ്ടി ഉമ്മൻ എം.എൽ.എയെ ഉയർത്തി തോളിലേറ്റി കൊണ്ടുപോകുന്നു
ചാണ്ടി താരമായി.... തിരുനക്കര ഗാന്ധിസ്ക്വയറിൽ നടന്ന കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിന്റെ കലാശകൊട്ടിൽ പങ്കെടുക്കുന്നതിനിടയിൽ പ്രവർത്തകർ ചാണ്ടി ഉമ്മൻ എം.എൽ.എയെ ഉയർത്തി തോളിലേറ്റി കൊണ്ടുപോകുന്നു
ആലത്തൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസ് പരസ്യ പ്രചാരണത്തിൻ്റെ കലാശകൊട്ട് വടക്കഞ്ചേരിയിൽ സമാപിച്ചപ്പോൾ.
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com