പാലക്കാട് കോട്ടായി റൂട്ടിൽ റോഡ്അരിക്കിൽ പൂത്ത് നിൽക്കുന്ന ഗുൽമോഹർ .
പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസമർപ്പണ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണം
പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് വരുന്നു.
പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഒ.എം സുരേഷ് ഇട്ടിക്കുന്നേൽ, എം.ആർ ഉല്ലാസ്, വി.എസ് വിനു, വി.ഹരിദാസ്, ജ്യോതിസ് മോഹൻ ഐ.ആർ.എസ്, തന്ത്രി ര‌ഞ്ചു അനന്തഭദ്രത്, എം.കെ രവീന്ദ്രൻ വൈദ്യർ, സുശീലാമ്മ, മിനർവ മോഹൻ, അരുൺ കുളമ്പള്ളി തുടങ്ങിയവർ സമീപം
മാങ്കുളത്തെ ആനക്കുളത്തിൽ രാത്രയിൽ വെള്ളം കുടിക്കാനെത്തിയ ആനകൾ
മാങ്കുളത്തെ ആനക്കുളത്തിൽ രാത്രയിൽ വെള്ളം കുടിക്കാനെത്തിയ ആനകൾ
മഴയെത്തും മുൻപേ... കോട്ടയം പരിപ്പ് നാല്തോട് പാടശേഖരത്തിലെ കൊയ്‌തെടുത്ത നെല്ല് ഉണങ്ങുന്ന കർഷകർ
നിത്യേന നിരവധി വിനോദ സഞ്ചാരകളെത്തുന്ന മാങ്കുളത്ത് നിന്നുള്ള കാഴ്ച
നിത്യേന നിരവധി വിനോദ സഞ്ചാരകളെത്തുന്ന മാങ്കുളത്തെ ജീപ്പ് സവാരിയിൽ നിന്നുള്ള കാഴ്ച
മിംസ് ഹോസ്പിറ്റലിന് സമീപം ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തിയ ആംബുലൻസ്
കോഴിക്കോട് കുറ്റിക്കാട്ടൂർ ആക്രി ഗോഡൗണിലുണ്ടായ അഗ്നിബാധ.
എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ പണി പുരോഗമിക്കുന്ന ബഹുനിലക്കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായി ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
മമ്മൂട്ടിയെ ഒന്നു കാണിക്കുമോ...മിമിക്രി ആർട്ടിസ്റ്റ് അസോസിയേൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച അനുകരണകല ശില്പശാല ഉദ്ഘാടനം ചെയ്യാൻ എത്തിയ മിമിക്രി കലാകാരന്മാരായ കെ.എസ് പ്രസാദും ടിനിടോമും കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നു.
കേരള കാർട്ടൂൺ അക്കാഡമി ഡർബാർ ഹാൾ ആർട്ട്​ ഗാലറിയിൽ സംഘടിപ്പിച്ച ‘ഇലക്ടൂൺസ്​-2024’ കാർട്ടൂൺ പ്രദർശനം ഹൈബി ഈഡൻ എം.പി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.ജെ. ഷൈനിന് കേക്ക് മുറിച്ച് നൽകി​ ഉദ്​ഘാടനം ചെയ്യുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഡോ. കെ.എസ്​. രാധാകൃഷ്​ണൻ സമീപം
കടലോളം ആവേശം...വേനലവധിയെതുടർന്ന് തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
സോമ ക്രിയേഷൻസിന്റെയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം കല അവതരിപ്പിക്കുന്ന നാടകം 'ചണ്ഡാലഭിക്ഷുകി'യുടെ റിഹേഴ്സലിൽ നിന്ന്
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
എറണാകുളം വേമ്പനാട്ട് കായലിൽ മണ്ണ് ഡ്രഡ്ജ് ചെയ്ത് കടന്ന് പോകുന്ന ഡ്രഡ്ജർ
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
നീറ്റ് പരീക്ഷയ്ക്ക് കൊല്ലം എസ്. എൻട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കൈയിലെ ചരട് അഴിച്ചുമാറ്റുന്ന അച്ഛൻ
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com