പുതിയ അധ്യായന വർഷത്തിലെ കുട്ടികളെ വരവേൽക്കാനായി കുരുത്തോല കൊണ്ടുള്ള അരങ്ങും, മാലയും ഒരുക്കുന്ന ടീച്ചർമാരും സ്കൂൾ പി.ടി.എ അംഗങ്ങളും. തൃശൂർ സേക്രഡ് ഹാർട്ട് ജി.എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
എറണാകുളം മുളവുകാടിന് സമീപം കായലിൽ ഇരതേടിയെത്തിയ കൊക്കുകൾ
കഠിനം ഈ കുരുക്ക്... ആലപ്പുഴ നഗരത്തിൽ ചൊവ്വാഴ്ച ഉണ്ടായ ഗതാഗത കുരുക്ക്.
തിരയോട് മല്ലിട്ട്...എറണാകുളം മാനാശേരി കടവിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ചെറുവള്ളം തിരയോട് മല്ലിട്ട് കടന്ന് പോകുന്നു
കനത്ത വെയിലിൽ എറണാകുളം നെട്ടൂർ റെയിൽവെ പാളത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന കാൽനട യാത്രിക
പ്രവേശനഭ്യാസം... കോട്ടയം തിരുനക്കര പുതിയതൃക്കോവില്‍ മാതൃകാ അങ്കണവാടിയില്‍ പ്രവേശനോല്‍സവത്തിനെത്തിയ കുട്ടിയുടെ കുറുമ്പ്
അപകട അടിപ്പാത...എറണാകുളം ഇടപ്പള്ളി റയിൽവേ സ്റ്റേഷനിൽ സിഗ്നൽ കാത്തു കിടക്കുന്ന ഗുഡ്സ് ട്രെയിനിന് അടിയിലൂടെ മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള പ്രഭാത കാഴ്ച
എറണാകുളം തോപ്പുംപ്പടിയിലെ വ‌ർക്‌ഷോപ്പിന് സമീപത്ത് കേടായ വാഹനത്തിന് മുകളിൽ കയറിക്കൂടിയ പൂച്ച
കൈനീട്ടം എന്റെ താകട്ടെ...മിൽമ എറണാകുളം മേഖലാ ക്ഷീരോല്പാദക യൂണിയൻ കൊച്ചി മെട്രോയുടെ സൗത്ത് സ്റ്റേഷനിൽ ആരംഭിച്ച മിൽമാ സ്റ്റാൾ ഉദ്ഘടനം ചെയ്ത് ആദ്യവില്പന മന്ത്രി ജെ. ചിഞ്ചുറാണി കെ.എം.ആർ.എൽ എംഡി ലോക്നാഥ് ബെഹ്റയ്ക്ക് നൽകി നിർവഹിക്കുന്നു. ടി.ജെ. വിനോദ് എം.എൽ.എ, ഇ.ആർ.സി.എം.പി.യു ചെയർമാൻ എം.ടി. ജയൻ തുടങ്ങിയവർ സമീപം
മാമ്പഴക്കാലം...കൊച്ചി അഗ്രികൾചറൽ പ്രമോഷണൽ സൊസൈറ്റി മറൈൻഡ്രൈവിൽ നടത്തുന്ന മാംഗോ ഫെസ്റ്റിലെത്തിയ കുടുംബത്തിന് രുചിച്ച് നോക്കുവാനായി മാമ്പഴം മുറിച്ച് കൊടുക്കുന്ന സ്റ്റാൾ ജീവനക്കാരൻ
ദാ പിടിച്ചോ...വേനലവധിയുടെ അവസാന ഞായറാഴ്ചയായ ഇന്നലെ എറണാകുളം സുഭാഷ് പാർക്കിലെ റൈഡിൽ വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ
സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ക്ലാസ്സ്‌ റൂമുകള്‍ തുടച്ച് വൃത്തിയാക്കുന്ന ജീവനക്കാരി.കോട്ടയം സി.എം.എസ് കോളജ് എല്‍.പി സ്കൂളിലെ കാഴ്ച
കുടുംബശ്രീ ജില്ലാതല കലാമേളയിൽ തിരുവാതിര മത്സരത്തിൽ നിന്ന്
കുടുംബശ്രീ ജില്ലാ കലാമേളയിൽ ജൂനിയർ വിഭാഗം നാടോടി നൃത്ത മത്സരത്തിൽ നിന്ന്
നിറചിരി...നരേന്ദ്രമോദി സർക്കാരിന്റെ 9 വാർഷികത്തോടനുബന്ധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പോഷക ആഹാര വിതരണം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു നിർവ്വഹിക്കുന്നു
  TRENDING THIS WEEK
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
ഫുൾ ഹാപ്പി...പ്ളസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എ പ്ളസ് നേടിയ എറണാകുളം സെന്റ്. തെരേസസ് ഹയർസെക്കൻഡറി സ്കൂളിലെ അതീന ഫ്രാൻസിസിനെ എടുത്തുയർത്തുന്ന സഹപാഠികൾ
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ‌ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണക്കും അദ്ധ്യാപകർക്കുമൊപ്പം ആഹ്‌ളാദം പങ്കിടുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ് എസിലെ വിദ്യാർത്ഥിനികൾക്കൊപ്പം ടീച്ചർ സെൽഫി എടുക്കുന്നു
നൂറിന്റെ നിറവിൽ.... ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ആലപ്പുഴ കാക്കാഴം ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com