ധ്വയ ട്രാൻസ്‌ജെൻഡേഴ്‌സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന 'ക്യൂൻ ഓഫ് ധ്വയ 2019'ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
പ്രതിഷേധം...രാജ്യ വ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് ഐ.എം.എയുടെ നേതൃത്വത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ നടന്ന പ്രതിഷേധ ധർണയിൽ നിന്ന്
പൊതുവിദ്യാഭ്യാസ വകുപ്പും സാമൂഹ്യനീതി വകുപ്പും സംയുക്തമായി പത്താംതരം തുല്യത കോഴ്സ് വിജയികളായ ട്രാൻസ്ജെൻഡർ പഠിതാക്കളെ അനുമോദിക്കുന്നതിനായി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച സമന്വയ വിജയോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സി.രവീന്ദ്രനാഥ് വിജയികളോടൊപ്പം. സാക്ഷരതാ മിഷൻ ഡയറക്ടർ പി.എസ്.ശ്രീകല സമീപം
ബംഗാളിൽ യുവ ഡോക്ടറെ ആൾക്കൂട്ടം മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ചും, രാജ്യവ്യാപകമായി ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടും ഇന്ത്യൻ മെഡിക്കൽഅസോസിയേഷനും മറ്റു മെഡിക്കൽ അസോസിയേഷനുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്ഭവൻ ധർണ
കാർഷിക ഫലവൃക്ഷ പ്രചാരക സമിതിയും പാലക്കാട് നഗരസഭയുടെ സഹകരണത്തോടെ ടൗൺ ഹാളിൽ ഒരുക്കിയ ഫല വൃക്ഷ തൈകളുടെ പ്രദർശനവും വിൽപ്പനയും.
നിക്കവിടെ... ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുന്നു
ക്രൈസ്തവിശ്വാസ പ്രതീകത്തെ അപമാനിക്കുന്ന കാർട്ടൂൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ലളിതകലാ അക്കാഡമി മാർച്ച് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യുന്നു
ഡോക്ടർമാരുടെ ആൾ ഇന്ത്യാ സമര ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും പുറത്തേക്ക് വരുന്ന യുവ ഡോക്ടർമാർ
ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാർച്ച്
ഖാദർ കമ്മീഷൻ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡി.ഇ.ഒ ഓഫീസ് മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്യുന്നു
പ്രതിഷേധം...ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ഐ.എം.എയുടെ നേതൃത്വത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ നടന്ന ധർണയിൽ നിന്ന്
തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ മുട്ടട ആലപ്പുറം കോർപറേഷൻ കെട്ടിടത്തിൽ ആരംഭിച്ച തുണി സഞ്ചി നിർമാണ യൂണിറ്റ് മേയർ വി.കെ പ്രശാന്ത് തയ്യൽ മെഷീൻ ചവിട്ടി ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ,മുൻ മേയർ കെ.ചന്ദ്രിക, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാർ, വാർഡ് കൗൺസിലർ ആർ.ഗീതാ ഗോപാൽ തുടങ്ങിയവർ സമീപം
പാലാരിവട്ടം മേൽപ്പാലത്തിന്റെ അപാകതകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ട്ടാവ് ഇ.ശ്രീധരൻ നോക്കിക്കാണുന്നു
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ബ്രാഞ്ചിൻറെ നേതൃത്വത്തിൽ കേന്ദ്ര ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക, ആശുപത്രി ആക്രമണം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്
ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ ഒ.പിക്കു മുന്നിലെ രോഗികളുടെ തിരക്ക്
കാത്തിരിപ്പ്...ബംഗാളിൽ ഡോക്ടർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് സംഘടിപ്പിച്ച പ്രതിഷേധം മൂലം ഒ.പി വീൽ ചെയറിൽ കാത്തിരിക്കുന്ന വയോധിക
ഡോക്‌ടർമാരുടെ സൂചനാ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒ.പി യ്ക്ക് മുന്നിൽ ഡോക്‌ടറെ കാത്തിരിക്കുന്ന രോഗികൾ
ഡോക്‌ടർമാരുടെ സൂചനാ പണിമുടക്കിനെ തുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗം
ഡോക്ടർമാരുടെ ആൾ ഇന്ത്യ സമര ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഒ.പി യിൽ അനുഭവപ്പെട്ട തിരക്ക്
ഡോക്ടർമാരുടെ ആൾ ഇന്ത്യ പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തിരക്ക്
  TRENDING THIS WEEK
കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി പത്നിയോടൊപ്പം നിയമസഭയിൽ എത്തിയപ്പോൾ.
മഴയുമൊരു സിഗ്നൽ... കോട്ടയം ബേക്കർ ജംഗ്ഷനിൽ മഴയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചുവന്ന ഓട്ടോയിൽ തട്ടി വീണ ഇരുചക്ര യാത്രക്കാരി. മഴക്കാലമായതോടെ റോഡപകടങ്ങൾ ക്രമാതീതം വർദ്ധിച്ചു തുടങ്ങി.
മത്സ്യകന്യകനല്ലെ... കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ താൽകാലികമായി നിർമ്മിച്ചിരുന്ന ബണ്ടിലിരുന്ന് മീൻപിടിക്കുന്നവർക്കിടയിൽ വെള്ളത്തിൽ ചാടുന്ന യുവാവ്
ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം ശംഖുംമുഖം ബീച്ചിലെ നടപ്പാതയിലേക്ക് അടിച്ച് കയറുന്ന തിരമാലകൾ.
കടൽക്ഷോഭ ബാധിതാ പ്രദേശമായ കുഴിവിളാകം സന്ദർശിക്കാൻ എത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ തീരദേശവാസികൾ തടഞ്ഞപ്പോൾ.
അമ്മതൻ മാറ് തുരന്ന്... നാടിനെ വിറപ്പിച്ച പ്രളയത്തിന് മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് കാരണമെന്ന് വ്യക്തമായിറ്റും പാഠം പഠിക്കാതെ തുടരുകയാണ് നമ്മൾ. കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ നിന്നുള്ള കാഴ്ച്ച. ഈ പേമാരി കാലത്ത് മറ്റോരു പ്രളയത്തിന് സാക്ഷിയാവാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
ചെയർമാനിൽ തട്ടിപ്പിരിയുമോ... കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫിസിൽ കൂടിയ നേതൃയോഗത്തിന് ശേഷം കെ.എം.മാണി ഉപയോഗിച്ചിരിന്ന മുറിയിൽ നിന്ന് പുറത്തേക്ക് വരുന്ന വൈസ് ചെയർമാൻ ജോസ് .കെ.മാണി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകൻ ആശ്വസിപ്പിക്കുന്നു.
നിപ്പ കാലത്ത് ഐസൊലേഷൻ വാർഡിൽ പ്രവർത്തിച്ച താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം ജോലി നൽകണമെന്നാവശ്യപ്പെട്ട് സമരതൊഴിലാളികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിലേക്ക് ബഹുജന മാർച്ച്‌ നടത്തുന്നു.
ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് ശംഖുംമുഖം കടൽതീരത്തെ പ്രധാന റോഡ് തകർന്നപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com