നടൻ സൈജു കുറുപ്പും കുടുംബവും എറണാകുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം മടങ്ങുന്നു
എറണാകുളം പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വോട്ട് ചെയ്ത് മടങ്ങുന്ന നടൻ കുഞ്ചനും കുടുംബവും
സി .പി .ഐ .എം .കേന്ദ്ര കമ്മിറ്റി അംഗം എ .കെ .ബാലൻ പാലക്കാട് പറക്കുന്നം ഗവ.എൽപി സ്കൂളിൽ വോട്ട് ചെയ്തപ്പോൾ
പള്ളിത്തോട്ടം ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിൽ പോളിംഗ് സമയം കഴിഞ്ഞ് വന്നവരെ പൊലീസ് പുറത്താക്കുന്നു
പള്ളിത്തോട്ടം ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിൽ പോളിംഗ് സമയം അവസാനിച്ചപ്പോൾ വോട്ട് ചെയ്യാൻ നിന്നവർക്ക് ഉദ്യോഗസ്ഥർ ടോക്കൺ കൊടുക്കുന്നു
പോളിംഗ് സമയം അവസാനിച്ചിട്ടും വോട്ട് ചെയ്യാനായി പള്ളിത്തോട്ടം ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിൽ കാത്ത് നിൽക്കുന്നവരുടെ നീണ്ട നിര
ലോക് സഭ തിരഞ്ഞെടുപ്പിൽ കനത്ത ചൂടിനെ തുടർന്ന് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അമൃതകുളം എൽ. പി സ്കൂളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കാർഡ് ബോർഡ് കക്ഷണം ഉപയോഗിച്ച് വീശി ചൂടകറ്റുന്നു
അമൃതകുളം എൽ.പി സ്കൂളിൽ വോട്ട് ചെയ്ത് പുറത്തേക്കിറങ്ങിയ മേയർ പ്രസന്ന ഏണസ്റ്റ്, ഭർത്താവ് എക്സ് ഏണസ്റ്റ് മക്കളായ ഡോ. നിതിന ഏണസ്റ്റ്, ഡോ. നീന ഏണസ്റ്റ് എന്നിവർ
ലോക്സഭ തിരഞ്ഞെടുപ്പിൽ തട്ടാമല വടക്കേവിള കൈത്തറി സെന്ററിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കന്യാസ്ത്രീകളുടെ നീണ്ട നിര
ലോക് സഭ തിരഞ്ഞെടുപ്പിൽ വാടി സെന്റ് ആന്റണീസ് യു.പി സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ അമ്മമാർ
കൊല്ലം ലോക് സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ് പട്ടത്താനം എസ്.എൻ.ഡി.പി.യു.പി സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയപ്പോൾ
പള്ളിത്തോട്ടം ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ടനിര
പട്ടത്താനം എസ്.എൻ.ഡി.പി യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീകളുടെ നീണ്ടനിര
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പാല അൽഫോൻസാ കോളേജിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവർ
ലോക് സഭ തിരഞ്ഞെടുപ്പിൽ കൊല്ലം പട്ടത്താനം എസ്.എൻ.ഡി.പി.യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ പുരുഷന്മാരുടെ നീണ്ട നിര
കളിയാട്ടം...കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പാല പൂവരണി ഗവ.യുപി സ്കൂളിലെ ബൂത്തിൽ മാതാപിതാക്കാൾ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുമ്പോൾ സമീപത്തെ ഊഞ്ഞാലിൽ കളിക്കുന്ന കുട്ടികൾ
വോട്ട് കൂട്ട്... പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവല എസ്ആർവി എൻഎസ്എസ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം കാണിക്കുന്ന അയൽക്കാരായ പിഎൽ രത്നമ്മയും പിഎൻ സരസമ്മയും സന്താനവല്ലിയമ്മയും
പാമ്പാടി എം.ജി എം ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മന്ത്രി വി.എൻ.വാസവൻ ഭാര്യ ഗീത,മക്കളായ ഡോ:ഹിമ, ഗ്രീഷ്മ എന്നിവർക്കൊപ്പം വിരലിലെ മഷിയടയാളം കാണിക്കുന്നു
കോട്ടയം അയ്മനം ഒളശ ഗവ.എൽപി സ്കൂളിലെ ബൂത്തിൽ സിനിമാ നടൻ വിജയരാഘവൻ വോട്ട് ചെയ്ത ശേഷം വിരളിലെ മഷി അടയാളം കാണിക്കുന്നു
ചൂട്...കിടങ്ങൂർ സെൻറ്.മേരീസ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ വെ ള്ളം കുടിക്കുന്നു
  TRENDING THIS WEEK
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
ഇടുക്കി എൻ .ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥനെ എസ് എൻ ട്രസ്റ്റ് ബോർഡഗം പ്രീതി നടേശൻ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. തൊടുപുഴയിൽ നടന്ന മഹിളാസംഗമം ഉദ്ഘാടനം നടത്തിയതായിരിന്നു പ്രീതി നടേശൻ
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സ്‌ഥാനാർത്ഥി ഡോ.ശശി തരൂരും
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സമീപം
വന്ദനം കുട്ടികളെ... ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ആനയെ (തിരുവമ്പാടി  ലക്ഷ്മിയെ) പരിചയപ്പെ ടുത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com