എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള അസ്തമയ കാഴ്ച
സെൽഫ് ക്ളിക്ക്...നിരവധി സന്ദ‌ർശകരെത്തുന്ന എറണാകുളം മറൈൻ ഡ്രൈവിൽ സെൽഫിയെടുക്കുന്ന കോഴിക്കോട് സ്വദേശികളായ വിദ്യാർത്ഥിനികൾ
മുന്നൊരുക്കം...ഇന്ന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക് മുന്നോടിയായി എറണാകുളം സെന്റ്. മേരീസ് സ്കൂളിലെ മരത്തണലിൽ അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്ന വിദ്യാർത്ഥിനികൾ
കാസർകോട് പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ആഭിവാദ്യം അർപ്പിച്ചുകൊണ്ട് കാസർകോട് നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്ര
എസ്.എഫ്.ഐ ക്രിമിനൽ സംഘം ക്രൂരമായി റാഗ് ചെയ്തു കൊലപ്പെടുത്തിയ വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ശ്രീചിത്ര ഹോമിലെ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷക്കുള്ള അവസാനഘട്ട തയ്യാറെടുപ്പിൽ
ഇരു തുള്ളി പ്രതിരോധം...പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിൽ നിന്നുള്ള ചിത്രം .
ചൂടിൽ ആടി തളർന്ന്... കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുത്തശേഷം സ്റ്റേജിൽ തളർന്ന് വീണ മത്സാരാർത്ഥിയെ സംഘാടകർ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. കനത്ത ചൂടിൻ്റെ ക്ഷീണത്തിൽ മത്സരാർത്ഥികൾ തളർന്ന് വീഴുന്നുണ്ടായിരുന്നു
അഡ്വ. എ.എം.ആരിഫ് എം.പി. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന വികസന രേഖ 'അരികിലുണ്ട് ആരിഫ്' മുഖ്യമന്ത്രി പിണറായി വിജയൻ പ്രശസ്ത ഗാനരചയിതാവ് ശ്രീ വയലാർ ശരത്ചന്ദ്ര വർമയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പാളയം രക്തസാക്ഷി നിന്ന് കിഴക്കേകോട്ടയിലേക്ക് നടത്തിയ റോഡ് ഷോ. എം. വിജയകുമാർ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ആന്റണിരാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം
സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രക്ക് തിരുവനന്തപുരം ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിൽ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവർ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത്‌ വേദിയിലേക്കെത്തിയപ്പോൾ
തിരുവനന്തപുരം ഇടപ്പഴിഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെൻഡറിൽ ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി ബസുകളിൽ ഫ്ലക്‌സുകൾ കെട്ടിയപ്പോൾ
വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം ആദ്യ പരീക്ഷ കഴിഞ്ഞ് പുറത്തേക്കെത്തിയ വിദ്യാർത്ഥിനികൾ ചോദ്യപേപ്പർ വിലയിരുത്തുന്നു
തിരുവനന്തപുരം വൈലോപ്പിലി സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്ന സെല്ലുലോയിഡ് എന്ന ചിത്ര പ്രദർശനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ സി.ജെ.ഹാരിസ് ഡാനിയലിന് തന്റെ അച്ഛനും ആദ്യ മലയാള സിനിമ സംവിധായകനുമായ ജെ.സി. ഡാനിയലിന്റെ ഛായാചിത്രം ചിത്രകാരൻ ശ്യാം ഗോപാലാചാരി സമ്മാനിക്കുന്നു. എസ്.എം. രഞ്ജു സമീപം
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വ‌ർഷങ്ങളായി നിലനിൽക്കുന്ന മരം
എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള ഒരു ഗ്രാമീണ കാഴ്ച
എറണാകുളം കടവന്ത്രയിൽ ട്രാഫിക് ഡ്യൂട്ടിയിലേ‌ർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമീപത്ത് കൂടി കടന്ന് പോകുന്ന നായ
ആലപ്പുഴ നഗരസഭയുടെ ആഭിമുഖ്യത്തില്‍ എസ്.ഡി.വി സ്കൂളിനു സമീപം സജ്ജമാക്കിയ തണ്ണീര്‍ പന്തല്‍ നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്യുന്നു
ചൂടൻ പരീക്ഷ... പ്ലസ് ടു പരീക്ഷയുടെ ആദ്യ ദിനത്തിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ചോദ്യപേപ്പർ വിലയിരുത്തുന്ന വിദ്യാർത്ഥിനികൾ. ആലപ്പുഴ സെന്റ് .ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം
  TRENDING THIS WEEK
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വ‌ർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com