ലെഫ്റ്റ് ... റൈറ്റ്... തിരുവനന്തപുരത്ത് നടക്കുന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ പങ്കെടുക്കുന്ന കോട്ടയം പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സി റിലീസ്ചെയ്യാനായെത്തിയ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും,യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും
ആദ്യം പിടിച്ചത് ഞാൻ... കോട്ടയം ലോക് സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കോട്ടയം പ്രസ് ക്ളബിൽ ഇരിക്കാനായി കസേര നീക്കുമ്പോൾ, തൊട്ടടുത്തായി യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്. തിരുവനന്തപുരത്ത് നടക്കുന്ന ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന കോട്ടയം ടീമിന്റെ ജഴ്സി പുറത്തിറക്കാൻ എത്തിയതായിരുന്നു ഇരുവരും
കോഴിക്കോട് ക്രിസ്ത്യൻ കോളേജ് മൈതാനത്ത് നടന്ന മുഖ്യമന്ത്രിയുമായി വിദ്യാർത്ഥികളുടെ മുഖാമുഖം പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.
വയനാട് വിനയാകുമോ... കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനത്ത് നടന്ന മുഖ്യമന്ത്രിയുമായി വിദ്യാർത്ഥികളുടെ മുഖാമുഖം ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും.
വാട്ടർ ബെൽ...കേരളത്തിലെ ചൂട് കൂടി വരുന്നതിനാൽ ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുവാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്ന വാട്ടർ ബെൽ സംവിധാനത്തിനതിന്റെ ഭാഗമായി കോട്ടയം ഗവ.ടൗൺ എൽ.പി.സ്‌കൂളിലൽ രാവിലെ പത്തരയ്ക്ക് അനുവദിച്ച സമയത്ത് വെള്ളം കുടിക്കുന്ന കുട്ടികൾ
ആറാട്ടിന് ...ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് പുറപ്പാട് ആറാട്ട് കടവിലേക്ക് പോകുന്നു
ആറാട്ടിന് ആനകൾ എഴുന്നള്ളി...ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് പുറപ്പാട് ആറാട്ട് കടവിലേക്ക് പോകുന്നു
ഒഴിയാക്കുരുക്ക്...ഇടപ്പള്ളി അരൂർ ദേശിയ പാതയിൽ ഇടപ്പള്ളി ജംഗ്‌ഷനിലെ സിഗ്നൽ കാത്ത് കിടക്കുന്ന വാഹനങ്ങൾ
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
എറണാകുളം കച്ചേരിപ്പടിയിൽ ക്ളാസ് കഴിഞ്ഞിറങ്ങിയ സ്വകാര്യ സ്കൂളിലെ വിദ്യാ‌ർത്ഥിനികൾ ബസ് സ്റ്റോപ്പിൽ കുശലം പങ്കിടുന്നു
എറണാകുളം നഗരത്തിലെ ഹെയർ ട്രാൻസ്പ്ളാന്റേഷന്റെ പരസ്യ ബോർഡിന്റെ പശ്ചാത്തലത്തിൽ കൂടി കടന്ന് പോകുന്നയാൾ
മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ എഴുപത്തിയഞ്ചാം ജന്മ വാർഷാഘോഷ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യ മന്ത്രി പിണറായി വിജയനെ മെത്രാപ്പോലീത്താ സ്വീകരിക്കുന്നു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശ്രീബലി എഴുന്നള്ളത്ത്
കോട്ടയം ആരണിയും.... തിരുവനന്തപുരത്ത് നടക്കുന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ പങ്കെടുക്കുന്ന കോട്ടയം പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും,യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും ചേർന്ന് റിലീസ്ചെയ്യുന്നു
കേന്ദ്ര-സംസ്ഥാന ദുർഭരണങ്ങൾക്കെതിരെയുള്ള സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര എറണാകുളം മറൈൻഡ്രൈവിലെത്തിയപ്പോൾ വേദിയിലേക്ക് കടന്നു വരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഹൈബി ഈഡൻ എം.പി സമീപം
കേന്ദ്ര-സംസ്ഥാന ദുർഭരണങ്ങൾക്കെതിരെയുള്ള സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര എറണാകുളം മറൈൻഡ്രൈവിലെത്തിയപ്പോൾ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുഷ്പ കിരീടം അണിയിക്കാനൊരുങ്ങുന്ന പ്രവർത്തകർ
കേന്ദ്ര-സംസ്ഥാന ദുർഭരണങ്ങൾക്കെതിരെയുള്ള സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര എറണാകുളം മറൈൻഡ്രൈവിലെത്തിയപ്പോൾ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും ഹാരമണിയിക്കുന്ന വനിതാ പ്രവർത്തകർ.
ചിരിയൊ ചിരി...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര എറണാകുളം മറൈൻഡ്രൈവിലെത്തിയപ്പോൾ വേദിയിൽ കുശലം പറഞ്ഞ് ചിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും
കണക്ക് തീർക്കണം...കേന്ദ്ര-സംസ്ഥാന ദുർഭരണങ്ങൾക്കെതിരെ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര എറണാകുളം മറൈൻഡ്രൈവിലെത്തിയപ്പോൾ വേദിയിൽ സൗഹൃദ സംഭാഷണം നടത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും
വെള്ളം കുടിപ്പിക്കും... കേരളത്തിലെ ചൂട് കൂടി വരുന്നതിനാൽ ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുവാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്ന വാട്ടർ ബെൽ സംവിധാനത്തിനതിന്റെ ഭാഗമായി കോട്ടയം ഗവ. ടൗൺ എൽ.പി. സ്‌കൂളിൽ രാവിലെ പത്തരയ്ക്ക് അനുവദിച്ച സമയത്ത് വെള്ളം കുടിക്കുന്ന കുട്ടികൾ.
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയപ്പോൾ
വേനൽ കാഴ്ച്ച... വേനൽ കൊയ്ത്ത് കഴിഞ്ഞ പാഠശേഖരങ്ങളിൽ തീറ്റ തേടി എത്തിയ ചെമ്മരിയാടിൻ കൂട്ടം പാലക്കാട് നരകംപള്ളി പുഴ പാലത്തിന് താഴെ നിന്നുള്ള കാഴ്ച്ച.
ആനവണ്ടിയിലൂടെ ഒരു അസ്തമയം..... കെ.എസ്.ർ.ടി.സി ബസിന്റെ ഉളളിലൂടെ അസ്തമയ സൂര്യന്റെ രശ്മികൾ
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
കൺനിറയെ കാണാൻ ...... ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച മുത്തച്ഛന്റെ തോളത്തിരുന്നു കാണുന്ന കുട്ടി
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച
ഒഴിയാക്കുരുക്ക്...ഇടപ്പള്ളി അരൂർ ദേശിയ പാതയിൽ ഇടപ്പള്ളി ജംഗ്‌ഷനിലെ സിഗ്നൽ കാത്ത് കിടക്കുന്ന വാഹനങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com