എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ദുരവസ്ഥ നേരിൽകാണാനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
എല്ലാം ശരിയാക്കാം... എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ദുരവസ്ഥ നേരിൽകാണാനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രക്കാരുമായി സംസാരിക്കുന്നു.
ഒരു രസികൻ സൈക്കിൾ... ഒരു തവണ മോഷണം പോയ സൈക്കിൾ കണ്ടുപിടിച്ചുതരണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടിക്ക് കിട്ടിയ സന്ദേശത്തിന് മറുപടിയായി പ്രവേശനോത്സവത്തിൽ മന്ത്രി പുത്തൻ സൈക്കിൾ സമ്മാനിച്ചു. എന്നാൽ കഴിഞ്ഞ ദിവസം സമ്മാനം കിട്ടിയ സൈക്കിൾ വീണ്ടും മോഷണം പോയി നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ കള്ളനെയും സൈക്കളിനെയും തിരികെ കിട്ടി. അവന്തിക പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് സൈക്കളിൽ വീട്ടിലേക്ക് പോകുന്നു.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് പ്രതിനിധിസഭാ മന്ദിരത്തിൽ നടന്ന ബഡ്ജറ്റ് സമ്മേളനം
യോഗ പ്രദർശനം...അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് പ്രതിനിധിസഭാ മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ബഡ്ജറ്റ് അവതരിപ്പിക്കുന്നു.പ്രസിഡന്റ്‌ ഡോ. എം ശശികുമാർ, ട്രഷറർ എൻ.വി. അയ്യപ്പൻ പിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ,ഡയറക്ടർ ബോർഡംഗങ്ങളായ ഹരികുമാർ കോയിക്കൽ,കെ.ആർ.ശിവൻകുട്ടി,രജിസ്ട്രാർ വി.ബി ശശിധരൻ നായർ തുടങ്ങിയവർ സമീപം
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് പ്രതിനിധിസഭാ മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ബഡ്ജറ്റ് അവതരിപ്പിക്കുന്നു. ട്രഷറർ എൻ.വി. അയ്യപ്പൻ പിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ,ഡയറക്ടർ ബോർഡംഗങ്ങളായ ഹരികുമാർ കോയിക്കൽ,കെ.ആർ.ശിവൻകുട്ടി,രജിസ്ട്രാർ വി.ബി ശശിധരൻ നായർ തുടങ്ങിയവർ സമീപം
നെറ്റ് . യു.ജി. സി. നെറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് . പ്രവർത്തകർ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ. ഷാജഹാൻ ഉദ്ഘാടനം ചെയുന്നു.
അഖില ഭാരതനാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വടക്കന്തറയിൽ നടന്ന സാന്ദ്രാനന്ദ ഏകാഹ നാരായണീയ യഞ്ജം.
യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രവർത്തകർ.
വെള്ളം തൊടാതെ... യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
പെൺകരുത്തിന് മുന്നിൽ... യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ.
നീറ്റായി... യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ച് തടയുവാനായി സ്ഥാപിച്ച ബാരിക്കേഡ് ചാടിക്കടക്കുന്ന പ്രവർത്തകർ
ആലപ്പുഴ ചുങ്കം കരുവേലി പാടശേഖരത്ത് രണ്ടാം കൃഷിക്കായുള്ള മുന്നൊരുക്കമായി വിളകൾ മരുന്നടിച്ചു നീക്കുവാനെത്തിയ കർഷകൻ സമീപത്തെ റോഡിൽ കാഴ്ച മറച്ച് ഇരുവശവും വളർന്ന് പൊങ്ങിയ പാഴ്ചെടികളും കാടും നീക്കം ചെയ്യുവാൻ പാടത്തുപയോഗിക്കുവാൻ കൊണ്ടുവന്ന മരുന്ന് തളിക്കുന്നു.
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് രണ്ടാം ദിവസവും ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു
എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കോഴിക്കോട് കടപ്പുറത്ത് സ്വാഗതസംഘം ചെയർപേഴ്‌സൺ ബീന ഫിലിപ്പ് പതാക ഉയർത്തുന്നു
ശക്തമായ മഴയിൽ മുട്ടത്തറ കല്ലുംമൂടിന് സമീപത്തെ സർവീസ് റോഡിലുണ്ടായ മലിനജലം ഓടയിലേക്ക് തുറന്ന് വിടാൻ ശ്രമിക്കുന്ന തൊഴിലാളി
ലേശം സിമന്റ്....സംസ്ഥാനത്തെ തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിലെ ഹബ്ബിലേക്കുള്ള റോഡിന്റെ ആരംഭ വശത്ത് കുഴികൾ മൂടുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കോൺക്രീറ്റിട്ട് അതിന് മുകളിലായി പേരിന് സിമന്റ് തളിച്ചാണ് പി.ഡബ്ള്യു കുഴികളടക്കുന്നത്, പിന്നാലെ ഇരുചക്ര വാഹനങ്ങൾ കയറി വീണ്ടും കുഴിയായി
ചമ്പക്കുളം മൂലം ജലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക ഘോഷയാത്ര നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ മിനി മന്മഥൻ നായർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള നിയോക മണ്ഡലതലത്തിലുള്ള സ്വീകരണ പരിപാടിയുടെ ഭാഗമായി കെ.സി.വേണുഗോപാല്‍ എം.പിക്ക് ആലപ്പുഴ നോര്‍ത്ത് ബ്ലോക്കിൽ നൽകിയ സ്വീകരണത്തിൽ
  TRENDING THIS WEEK
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രവർത്തകർ.
പാലക്കാട് വടക്കഞ്ചേരി നെന്മാറ റൂട്ടിൽ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻ്റെ കിലോ മീറ്റർ സൂചിപ്പിക്കുന്ന കാട്ടുപോത്തിൻ്റെ രൂപത്തിലുള്ള ബോർഡിൽ വള്ളിചെടികൾ പടർന്ന് കയറിയ നിലയിൽ.
ഇന്ന് വായനാ ദിനം...ഓൺലൈൻ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സജീവമായെങ്കിലും ഇന്നും വായനയുടെ ലോകം സജീവമാണ്.കോട്ടയം തിരുനക്കരയിൽ റോഡരുകിൽ നിന്ന് പത്രം വായിക്കുന്നയാൾ
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
മലപ്പുറം ടൌൺഹാളിൽ സംഘടിപ്പിച്ച സി പി എം ജില്ലാ ജനറൽ ബോഡിയിൽ സൌഹൃദം പങ്കിടുന്ന ബിനോയ് വിശ്വവും പി പി സുനീറും
.മലപ്പുറം മേൽമുറിയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ഓട്ടോയും തമ്മിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com