കൊല്ലം അഡെവെൻഞ്ചർ സ്‌പോർട്‌സ് അക്കാദമിയും കൊല്ലം റോൾബോൾ അസോസിയേഷനും ചേർന്ന് നടത്തിയ പ്രഥമ റോൾബോൾ ക്ലബ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ മത്സരത്തിൽ എറണാകുളം ടീമിലെ അംഗത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന കൊല്ലം ടീമംഗങ്ങൾ ഫോട്ടോ : അക്ഷയ് സഞ്ജീവ്
കൊല്ലം അഡെവെൻഞ്ചർ സ്‌പോർട്‌സ് അക്കാദമി കൊല്ലം റോൾബോൾ അസോസിയേഷനും ചേർന്ന് നടത്തിയ പ്രഥമ റോൾബോൾ ക്ലബ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ടീമിന്റെ ഗോൾ പോസ്റ്റിലേക്ക് കൊല്ലം ടീം അംഗം അടിച്ച ബോൾ തടയാൻ ശ്രമിക്കുന്ന തിരുവനന്തപുരം ടീമിന്റെ ഗോളി. ഫോട്ടോ : അക്ഷയ് സഞ്ജീവ്
പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം കോട്ടമൈതാനിയിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം കോട്ടമൈതാനിയിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ സ്ഥാനാർത്ഥിയുമായി സംഭാഷണത്തിൽ മന്ത്രി എം.ബി. രാജേഷ് സമീപം.
പാലക്കാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം കോട്ടമൈതാനിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം നിർവഹിച്ചേശേഷം മുഖ്യ മന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥിയും പ്രവർത്തകരെ അഭിവാദ്യം ചെയുന്നു.
തമിഴ്നാട് കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലൽ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈയുടെ വാഹന പ്രചാരണം കാണാനായി കാത്ത് നിൽക്കുന്നവർ
തമിഴ്നാട് ഡിണ്ടിഗൽ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയുടെ പ്രചാരണ യോഗത്തിൽ പങ്കെടുക്കുന്ന വനിതാ പ്രവർത്തകർ
വിശ്വാസ വീഥിയിൽ...രാമനവമി ആഘോഷത്തോടനുബന്ധിച്ച് എറണാകുളം ഹനുമാൻ കോവിലിൽ നിന്ന് നടന്ന ശ്രീരാമരഥ ഘോഷയാത്ര
ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ്സിൻ്റെ ഉൾവശം.
ട്രയൽ റൺൻ്റെ ഭാഗമായി ബെംഗളൂരു കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ് പാലക്കാട് പൊള്ളാച്ചി റെയ്ൽവേ ട്രാക്കിലൂടെ പരീക്ഷണയോട്ടം നടത്തി ഒലവക്കോട് ജംഗ്ഷനിൽ എത്തിയപ്പോൾ.
തമിഴ്നാട് രാമനാഥപുരം ലോക്സഭാ മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി നവാസ് കനിയെ അഭിരാമിൽ അഗമുടിയാർ സമുദായതത്തിലെ സ്ത്രീകൾ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു
ബെസ്റ്റ് ടൈം... പത്തനംതിട്ട ലോക്സസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടേയും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി.എം.തോമസ് ഐസക്കിൻ്റേയും നെടുംകുന്നം കവയിൽ സ്ഥാപിച്ചിരിക്കുന്ന പ്രചാരണ ബോർഡുകൾ
കൊല്ലം റെയിൽവേ യാർഡിൽ പുതിയതായി എത്തിയ സ്ലീപ്പർ വന്ദേ ഭാരത്
വടക്കഞ്ചേരി നാഗസഹായം ഗണപതിസഹായം വേലയോട്നുമ്പന്ധിച്ച് ഗണപതിസഹായം ദേശത്തിൻ്റെ പന്തൽ ദീപാലകൃതം മായപ്പോൾ.
ആലത്തൂർ സ്വീറ്റ് ഉറപ്പിച്ച് ... ആലത്തൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ . രാധാകൃഷ്ണൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം സ്വാതി ജംഗ്ഷനിൽ നടന്ന പൊതുയോഗം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നോൽക്കാൻ ശ്രമിക്കുന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി കെ. രാധാകൃഷ്ണൻ ആലത്തൂർ എം.എൽ.എ. കെ. ഡി. പ്രസേന്നൻ തുടങ്ങിയവർ സമീപം.
ആലത്തൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാധാകൃഷണൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം സ്വാതി ജംഗ്ഷനിൽ നടന്ന തിരെഞ്ഞടുപ്പ് പൊതുയോഗം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥി കെ. രാധാകൃഷ്ണനും പ്രവർത്തകരെ അഭിവാദ്യം ചെയുന്നു.
സ്നേഹത്തോടെ യാത്രയാക്കുന്നു...തൃശ്ശൂർ പൂരത്തിന് നെയ്ത്ലക്കാവിലമ്മയുടെ തിടമ്പുമായി പൂര വിളംബരം നടത്തുന്നതിന് ഗജരാജൻ എറണാകുളം ശിവകുമാറിന് ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും ചേർന്ന് എറണാകുളം ശിവക്ഷേത്രത്തിൽ നിന്നും യാത്രയാക്കുന്നു
സ്നേഹത്തോടെ യാത്രയാക്കുന്നു...തൃശ്ശൂർ പൂരത്തിന് നെയ്ത്ലക്കാവിലമ്മയുടെ തിടമ്പുമായി പൂര വിളംബരം നടത്തുന്നതിന് ഗജരാജൻ എറണാകുളം ശിവകുമാറിന് ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും ചേർന്ന് എറണാകുളം ശിവക്ഷേത്രത്തിൽ നിന്നും യാത്രയാക്കുന്നതിനായി ഒരുക്കുന്നു
സകുടുംബം സന്തോഷ നിമിഷം...സിവിൽ സർവീസ് പരീക്ഷയിൽ എറണാകുളം സ്വദേശി സിദ്ദാർത്ഥിന് നാലാം റാങ്ക് ലഭിച്ചതറിഞ്ഞ് വീട്ടിൽ അച്ഛൻ ടി.എൻ. രാംകുമാർ അമ്മ രതി സഹോദരൻ അഡ്വ. ആദർശ്കുമാർ, ഭാര്യ ലക്ഷ്മി, മകൻ വിവാസ് വാൻ എന്നിവർ സന്തോഷം പങ്കുവയ്ക്കുന്നു
സകുടുംബം സന്തോഷ നിമിഷം...സിവിൽ സർവീസ് പരീക്ഷയിൽ എറണാകുളം സ്വദേശി സിദ്ദാർത്ഥിന് നാലാം റാങ്ക് ലഭിച്ചതറിഞ്ഞ് വീട്ടിൽ അച്ഛൻ ടി.എൻ. രാംകുമാർ അമ്മ രതി സഹോദരൻ അഡ്വ. ആദർശ്കുമാർ, ഭാര്യ ലക്ഷ്മി, മകൻ വിവാസ് വാൻ എന്നിവർ സന്തോഷം പങ്കുവയ്ക്കുന്നു
  TRENDING THIS WEEK
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
കാസർകോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി മൊട്ടാമ്പ്രത്ത് വോട്ടഭ്യർത്ഥിക്കുന്നു
എൽ.ഡി.എഫ്. കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന്റെ പ്രചാരണാർത്ഥം ചെറുപുഴയിൽ എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച റോഡ് ഷോ
കാസർകോട് ലോകസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനി ചിറ്റാരിക്കല്ലിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ് നടത്തുന്ന റംസാൻ - വിഷു വിപണനമേളയിൽ.
വിഷുക്കച്ചവടത്തിനായി നിർമ്മിച്ച ശ്രീകൃഷ്ണ പ്രതിമയിൽ അവസാന മിനുക്ക് പണി നടത്തുന്ന യുവാവ്. കാഞ്ഞങ്ങാട് പടന്നക്കാടിൽ നിന്നുള്ള കാഴ്ച്ച
കാസർകോട് ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ഉദുമ മണ്ഡലത്തിലെ അമ്പങ്ങാട് നൽകിയ സ്വീകരണം
എൻ.ഡി.എ കോഴിക്കോട് ലോകസഭാ മണ്ഡലം മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ എത്തിയ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖിയെയും കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിനെയും പ്രവർത്തകർ ഹാരാർപ്പണം നടത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com