പത്തനംതിട്ട   മിനിസിവിൽ   സ്റ്റേഷനിലെ    ബാർ  അസോസിയേഷൻ   കെട്ടിടത്തിന്റെ    മുകളിൽ   നിന്ന്   കോൺക്രീറ്റ്   പാളികൾ  അടന്ന്  പോയത്   കാണാം.
പത്തനംതിട്ട മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടന്ന് വീഴുന്നു.
തലകുനിക്കാതെപറ്റില്ല......പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ നിലവിലെ ഒ.പിയിലെ കോൺക്രീറ്റ് ബീമ്, മുകളിലേക്ക്ുള്ല പടികൾകയ റമ്പോൾ തലയിടിക്കാതെ ശ്രദ്ധിക്കണം.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിൽ അച്ഛന്റെ തോളിലേറിയിരുന്ന്  കാണുന്ന കുട്ടി .
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിലിരുന്ന് മൊബൈലിൽ ചിത്രം പകർത്തുന്നു.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിലിരുന്ന് കാണുന്നവർ. മുമ്പ് ഇന്ത്യൻ വ്യോമസേന ഉപയോഗിച്ചിരുന്ന റഷ്യൻ നിർമ്മിത മിൽ എം.ഐ-8 ഹെലികോപ്റ്റർ ശംഖുമുഖം പാർക്ക് ഏരിയായിൽ പ്രദർശനത്തിനായി സ്ഥാപിച്ചിട്ടുള്ളതായി സമീപത്തായി കാണാം
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിലിരുന്ന് കാണുന്നവർ. മുമ്പ് ഇന്ത്യൻ വ്യോമസേന ഉപയോഗിച്ചിരുന്ന റഷ്യൻ നിർമ്മിത മിൽ എം.ഐ-8 ഹെലികോപ്റ്റർ ശംഖുമുഖം പാർക്ക് ഏരിയായിൽ പ്രദർശനത്തിനായി സ്ഥാപിച്ചിട്ടുള്ളതായി സമീപത്തായി കാണാം
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിലിരുന്ന് കാണുന്നവർ
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിലിരുന്ന് കാണുന്നവർ.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം.
ദേശീയ പാതയിലെ ഡിവൈഡറിൽ നട്ടിരിക്കുന്ന ചെടികൾ പൂത്ത് നിൽക്കുന്ന കാഴ്ച. കുമ്പളം ടോൾ പ്ളാസക്ക് സമീപത്ത് നിന്ന്
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റുന്നു.
ബോട്ടിലൂണ്... കോടിമത ബോട്ട് ജെട്ടിക്ക് സമീപം കുടുംബശ്രീ പ്രവർത്തകർ ആരംഭിച്ച ഫ്ലോട്ടിങ് റസ്റ്റോറന്റിൽ ഉച്ചയൂണ് കഴിക്കാൻ എത്തിയവരുടെ തിരക്ക്
ഇവിടം പൊളി'യാണ്... കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് ഓഫീസിനകത്തെ പൊളിഞ്ഞ ചുവരിന് സമീപമിരുന്ന് വിശ്രമിക്കുന്ന ജീവനക്കാരൻ
കേരള കൗമുദിയുടെ നേതൃത്വത്തിൽ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ആരോഗ്യ - ശുചിത്വ ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുന്ന ഷാഹുൽ ഹമീദ് (അസി.ഡയറക്ടർ,എൽ.എസ്.ജി.ഡി)
കേരള കൗമുദി ദിനപത്രവും ഇരിങ്ങൽ സർഗാലയയും ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ-ശുചിത്വ ബോധവത്ക്കരണ സെമിനാർ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി പയ്യോളി ലേഖകൻ സതീഷ് പയ്യോളി,കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ, പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻ പി.എം.ഹരിദാസൻ, നഗരസഭാവൈസ്ചെയർമാൻ പദ്മശ്രീ പള്ളിവളപ്പിൽ എൽ.എസ്.ജി.ഡി അസി.ഡയറക്ടർ ഷാഹുൽഹമീദ്, പയ്യോളി നഗരസഭ വാർഡ്കൗൺസിലർ അഷറഫ്കോട്ടക്കൽ. സർഗാലായ സി.ഇ.ഒപി.പി.ഭാസ്‌കരൻ എന്നിവർ സമീപം.
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ഏജ്യു പോർട്ട് തൃശൂർ ക്യാപസ് പൂമലയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.രാധകൃഷ്ണൻ എം.പിക്ക് റേഡിയോ ഉപഹാരമായി നൽകിയപ്പോൾ
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com