തൃശൂർ പൂരത്തിന് പങ്കെടുക്കുന്ന ആനയുടെ ഫിറ്റ്നസ് പരിശോധിക്കുന്നു.
തമിഴ്നാട് കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈയുടെ പ്രചാരണ യോഗത്തിൽ ആവേശത്തോടെ പങ്കെടുക്കുന്നകുട്ടി
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
കേരളപുരത്ത് കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ ജി.കൃഷ്ണകുമാർ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണ മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ, ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ, കെ.സോമൻ എന്നിവർ സമീപം.
കേരളപുരത്ത് കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പ്രവർത്തകരെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നു.
ബാലറ്റ് മെഷീനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് തെളിച്ചമില്ലെന്നും ചെറുതായെന്നും ആരോപിച്ച് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എ.എ. അസീസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സെന്റ് അലോഷ്യസ് സ്‌കൂളിൽ പ്രതിഷേധിച്ചപ്പോൾ
വിജയിച്ചുവാ... കോട്ടയം തിരുരുനക്കരയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് വിജയാശംസകൾ നേരുന്നു
വിജയം ഉറപ്പല്ലേ...കോട്ടയം തിരുരുനക്കരയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജുമായി സംസാരിക്കുന്നു.യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് സമീപം
വെള്ളം കുടിപ്പിക്കുന്ന പ്രചാരണം...കോട്ടയം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് വേണ്ടി തിരുനക്കരയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി വെള്ളം കുടിക്കുന്നു
തൊട്ടറിയാൻ...കോട്ടയം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് വേണ്ടി തിരുനക്കരയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി വാഹനത്തിൽ കയറുമ്പോൾ കൈയ്യിൽ പിടിക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ
പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോട്ട മൈതാനിയിൽ നടന്ന യു.ഡി.എഫ് തിരെഞ്ഞടുപ്പ് കൺവൻഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയുന്നു.
സംഗീതജ്ഞൻ കെ.ജി. ജയന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിനടൻ മനോജ് കെ. ജയനെ ആശ്വസിപ്പിക്കുന്ന എസ്.എൻ. ട്രസ്റ് മെമ്പർ പ്രീതി നടേശൻ, മകൾ വന്ദന എന്നിവർ. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ എന്നിവർ സമീപം
വലവിരിച്ച സുരക്ഷ... കൊല്ലം പോർട്ടിനുള്ളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ. ല​ക്ഷ​ദ്വീ​പി​ലെ​ ​ക​വ​ര​ത്തി​യി​ലേ​ക്കു​ള്ള​ ​എ​യ​ർ​ഫോ​ഴ്സി​ന്റെ​ ​പ്ര​തി​രോ​ധ​ ​സാ​മ​ഗ്രി​ക​ൾ​ ​ഇന്നലെയാണ് ലോറികളിൽ കൊ​ല്ലം​ ​പോ​ർ​ട്ടി​ലെത്തിച്ചത് ഫോട്ടോ: എം.എസ്.ശ്രീധർലാൽ
എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം കടപ്പാക്കട സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യുന്നു
പൂരച്ചന്തം... അശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആശ്രാമം മൈതാനത്ത് നടന്ന കുടമാറ്റം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ഓയിൽ തടാകം...കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു പിന്നിലുടെയുള്ള ഒഴുകുന്ന മുല്ലശ്ശേരി കനാലിലൂടെ പോകുന്ന ബി.പി.സി.എൽ പൈപ്പ് ലൈനിൽ നിന്നും ലീക്കായ ഓയിൽ ലോറിയിലേക്ക് പമ്പ് ചെയുമ്പോൾ ഓവിൽ കുടുങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജീവനക്കാരൻ
നമ്മളിലൊരാൾ...എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ പോസ്റ്റർ ഒട്ടിച്ച മതിലിന് സമീപം ബസ് കാത്ത് നിൽക്കുന്ന വീട്ടമ്മ
പാലക്കാട് നഗരസഭയ്ക്ക് മുന്നിലുടെ അമിതേ വേഗത്തിൽ വന്ന ആoബുലൻസ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുണ്ടായ അപകടം.
പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോട്ട മൈതാനിയിൽ നടന്ന യു.ഡി.എഫ് തിരെഞ്ഞടുപ്പ് കൺവൻഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയുന്നു സ്ഥാനാർത്ഥികളായ വി.കെ. ശ്രീകണ്ഠൻ രമ്യ ഹരിദാസ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഡി.സി.സി. പ്രസിഡൻ്റ് എ.തങ്കപ്പൻ അഡ്വ: എൻ. ഷംസുദ്ദീൻ തുടങ്ങിയവർ സമീപം .
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
കാസർകോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി മൊട്ടാമ്പ്രത്ത് വോട്ടഭ്യർത്ഥിക്കുന്നു
എൽ.ഡി.എഫ്. കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന്റെ പ്രചാരണാർത്ഥം ചെറുപുഴയിൽ എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച റോഡ് ഷോ
തമിഴ്നാട് കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈയുടെ പ്രചാരണ യോഗത്തിൽ ആവേശത്തോടെ പങ്കെടുക്കുന്നകുട്ടി
കാസർകോട് ലോകസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനി ചിറ്റാരിക്കല്ലിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ് നടത്തുന്ന റംസാൻ - വിഷു വിപണനമേളയിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com