എറണാകുളം വാത്തുരുത്തിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കാർ റെയിൽവേ ക്രോസിനടുത്തുള്ള ഗേറ്റ് കീപ്പറുടെ ഷെഡിന് മുകളിൽ പതിച്ച് ഇരുമ്പ് പോസ്റ്റിലേക്ക് മറിഞ്ഞ് വീണപ്പോൾ
കറക്റ്റ് ഫ്രെയിം... കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സർഗോത്സവം 'അരങ്ങ് 2024'ൽ നടക്കുന്ന മത്സരങ്ങൾ ഓഡിറ്റോറിയത്തിന്റെ ജനലിൽ കയറി നിന്ന് പകർത്തുന്ന കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ഹിമമോൾ ജോസഫ്.
പൊന്നുംകുടത്തിന് പൊട്ടെന്തിന്... കുടുംബശ്രീ ജില്ലാ മിഷൻ മാമ്മൻമാപ്പിള ഹാളിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സർഗോത്സവം 'അരങ്ങ് 2024'ൽ തിരുവാതിരകളി മത്സരത്തിന് ഒരുങ്ങിയെത്തിയ മീനച്ചിൽ പഞ്ചായത്ത് സി.ഡി.എസ് അംഗം ശ്രീലക്ഷ്മി മകൻ അദ്രിജിനെ എടുത്ത് ലാളിക്കുന്നു
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
മച്ചാട് വാസന്തിയുടെ ജീവചരിത്രം പച്ചപ്പനന്തത്ത നിലമ്പൂർ ആയിഷ പ്രകാശനം ചെയ്യുന്നു. ദാനു പ്രകാശ്. പി.കെ.മേദിനി പുരുഷൻ കടലുണ്ടി , പ്രൊഫ ടി.എ. ഉഷാകുമാരി തുടങ്ങിയവർ സമീപം
കോഴിക്കോട് സൗത്ത് ബീച്ചിൽ ഇന്നലെയുണ്ടായ ഇടിമിന്നലേറ്റ് ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നവർ
കോഴിക്കോട് സൗത്ത് ബീച്ചിൽ ഇന്നലെയുണ്ടായ ഇടിമിന്നലേറ്റ് ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നവരെ ഡോക്ടർമാർ പരിശോധിക്കുന്നു
കെഎസ്ഇബി അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ റിജാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്ന ആവശ്യപ്പെട്ട് റിജാസ് കുടുംബ സഹായ ആക്ഷൻ കമ്മിറ്റി ഗാന്ധി റോഡിലെ വൈദ്യുതി ഭവനിലേക്ക് നടത്തിയ ബഹുജന മാർച്ച് എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്യുന്നു
മഴക്കാലത്തിൻ്റെ വരവറിയിച്ച് കടലും കലങ്ങിയതോടെ കരയിലേക്ക് ശക്തമായടിച്ച തിരമാലകളിൽ നനയാനായി ഇറങ്ങിയവർ. കോഴിക്കോട് കടപ്പുറത്ത് നിന്നുള്ള ദൃശ്യം.
കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
മഴയിൽ ഒലിച്ച് ദാഹം... കനത്ത മഴയിൽ വെള്ളം കയറിയ പള്ളിമുക്ക് ജംഗ്ഷനിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്ന ഫ്രൂട്ട്സ് കട ജീവനക്കാരൻ ഫോട്ടോ: അക്ഷയ് സഞ്ജീവ്
എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വില്പനയ്ക്കായി കൊണ്ടുവന്ന കുറ്റിമുല്ള വെയിൽ കൊണ്ട് വാടിയപ്പോൾ കുപ്പിയിൽ വെള്ളം തളിക്കുന്ന കച്ചവടക്കാരൻ
മഴയ്ക്ക് മുമ്പെ ഒരു കരുതൽ... കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്ത് വണ്ടിയിൽ വീട്ടിലേക്ക് വിറക്ക് ശേഖരിച്ച് മടങ്ങുന്ന വൃദ്ധൻ പാലക്കാട് ശേഖരിപുരം ഭാഗത്ത് നിന്നും .
കയറി വാ മക്കളെ ... സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാം സജികരണങ്ങളും തയ്യാറാക്കി കുരുന്നുക്കൾക്കായി ക്ലാസ്റൂം കളിസ്ഥലങ്ങൾ ഒരുക്കിയ പാലക്കാട് കൽപ്പാത്തി ഗവ: എൽ.പി. സ്ക്കൂൾ.
ലോകസഭാ മണ്ഡലം തിരെഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിനായി പാലക്കാട് ആലത്തൂർ ഫല പ്രഖ്യാപന കൗണ്ടറുകൾ തയ്യാറാക്കുന്ന പണികൾ പൂരോഗമിക്കുന്നു പാലക്കാട് ഗവ: വിക്ടോറിയ കോളേജ് അങ്കണ്ണത്തിൽ നിന്നും. ലോകസഭാ മണ്ഡലം തിരെഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിനായി
ബാക്കി പ്രവർത്തകർ നോക്കും...കളമശേരി കോൺഗ്രസ് ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കനത്ത മഴയിൽ കളമശേരിയിൽ വെള്ളക്കെട്ടുണ്ടായതിൽ പ്രതിഷേധിച്ച് മന്ത്രി പി. രാജീവിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം നിർവ്വഹിച്ച ശേഷം മടങ്ങുന്ന ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
  TRENDING THIS WEEK
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com