തിരുവനന്തപുരം കോവളം ലീല റാവിസിൽ നടന്ന ടൂറിസം മന്ത്രിമാരുടെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപളളി സുരേന്ദ്രൻ എന്നിവർ സമീപം
പാലക്കാട് ബിഗ് ബസാർ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം കുമിഞ്ഞുകൂടിയ മാലിന്യം
പാലക്കാട് ആലമ്പള്ളം പാലത്തിന് സമീപം പശുവിന് തീറ്റയ്ക്കായി റോഡരികിൽ നിന്ന് പുല്ല് ശേഖരിച്ച് ട്രാക്ടറിലാക്കി കൊണ്ടുപോകുന്നു
വിതുര കളിയിക്കൽ പാലൻചിറ വീട്ടിൽ ലക്ഷ്മണൻ പിള്ളയുടെയും ജലജ കുമാരിയുടെയും മകൻ കിഷോർ കുമാറും, ശ്രീ ചിത്രാ ഹോമിലെ അന്തേവാസി പ്രവീണയും തമ്മിൽ ശ്രീചിത്രാ ഹോം ആഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ എത്തിയ മന്ത്രി കെ.കെ. ശൈലജ വധൂവരന്മാരെ കൈ പിടിച്ചേൽപ്പിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ വി.കെ പ്രശാന്ത്, ശ്രീ ചിത്രാ ഹോം സൂപ്രണ്ട് കെ.കെ.ഉഷ തുടങ്ങിയവർ സമീപം
തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരുദേവ കാവ്യാഞ്ജലി സമഹാരാ ഗ്രന്ധപ്രകാശനം ഡെപ്യൂട്ടി സ്‌പീക്കർ വി ശശി കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ കെ പ്രസന്നകുമാറിന് നൽകി നിർവഹിക്കുന്നു. ഡോ. എം ശാർങ്ധരൻ, എസ് സുവർണ്ണകുമാർ, കിരൺ ബാബു, ഷാനവാസ്, എസ് ആർ സഞ്ജീവ്, സുധാകർജി തുടങ്ങിയവർ സമീപം
വീടിനായ് ഈ കുഞ്ഞ് മനസ്... പൊളിച്ച് മാറ്റണമെന്ന് സുപ്രീം കോടതി പൊളിച്ച് ആവശ്യപ്പെട്ട മരടിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ താമസക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയെത്തുമ്പോൾ തങ്ങളുടെ വീട് സംരക്ഷിക്കണമെന്ന പ്ളക്കാർഡുമായിരിക്കുന്ന താമസക്കാർ
പൊളിച്ച് മാറ്റണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ട മരടിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ താമസക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടി എത്തിയപ്പോൾ. ഹൈബി ഈഡൻ, പി കെ കുഞ്ഞാലികുട്ടി, കെ ബാബു തുടങ്ങിയവർ സമീപം.
പൊളിച്ച് മാറ്റണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ട മരടിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ താമസക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഐക്യദാർഡ്യ മാർച്ച്
വ്യാജ ചെക്ക് കേസിൽ കുറ്റവിമുക്‌തനാക്കപ്പെട്ട തുഷാർ വെള്ളാപ്പള്ളിക്ക് നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ നൽകിയ സ്വീകരണം
വഞ്ചി പുവർ ഹോമിലെ അമ്മമാർക്കൊപ്പം 90-ാം ജന്മദിനം ആഘോഷിക്കാൻ എത്തിയ ഒ രാജഗോപാൽ എം.എൽ.എ.
ഊട്ടിയിലെ കർണാടകഗാർഡനിൽ നിന്നുള്ള കാഴ്ച
എക്സ്പോ ഹൊറൈസൺ കേരള സർക്കാറിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘അഹ്ലൻ കേരള’ ഏറ്റവും വലിയ ഇന്ത്യൻ അന്താരാഷ്ട്രമേളയുടെ ലോഗോ മന്ത്രി കടകംപള്ളി സുരേന്ദ്രനും എക്സ്പോ ഹൊറൈസൺ ജനറൽ മാനേജർ മുഹമ്മദ് അൽ മുഹമ്മദും ചേർന്ന് പ്രകാശനം ചെയ്യുന്നു. ബേബി മാത്യൂ സോമതീരം, എ.ടി.ഇ ഗ്രൂപ്പ് സി.എം.ഡി ഇ.എം നജീബ്, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി.ബാലകിരണ്‍, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,കെ.മുഹമ്മദ് റഫീഖ് എന്നിവർ സമീപം.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കേരള-കശ്മീർ മഹാ ബൈക്ക് റാലിയിൽ പങ്കെടുക്കാനെത്തിയ യുവാക്കൾ
ഓക്കേ റെഡി... കോട്ടയം സി.എസ് .ഐ അസന്ഷൻ പള്ളിയുടെ നൂറാം വാർഷികങ്ങളോടനുബന്ധിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് ആയിരത്തോളം ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർ നിർദേശം നൽകുന്നു
ഗ്രൂപ്പ് ഫോട്ടോ... കോട്ടയം സി.എസ് .ഐ അസന്ഷൻ പള്ളിയുടെ നൂറാം വാർഷികങ്ങളോടനുബന്ധിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് ആയിരത്തോളം ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നു
കുമാരനല്ലൂർ ഉത്രട്ടാതി ജലോത്സവം ക്ഷേത്ര കടവിൽ നിന്നാരംഭിച്ചപ്പോൾ
മനസലിഞ്ഞു... പാലാ ഭരണങ്ങാനം അസ്സീസ്സി മൗണ്ടിൽ നടന്ന യു.ഡി.എഫ് പ്രചാരണം വിലയിരുത്തൽ യോഗത്തിനെത്തിയ പി.ജെ ജോസഫ് എം.എൽ.എയെ സ്വീകരിക്കുന്ന ജോസ് കെ.മാണി എം.പി
യു.ഡി.എഫ് പ്രചാരണം വിലയിരുത്തൽ യോഗത്തിനെത്തിയ പി.ജെ ജോസഫ് എം.എൽ.എയുമായി ജോസ് കെ.മാണി എം.പി സംഭാഷണത്തിൽ
കിളിമാനൂർ മധുവിന്റെ ഭൗതിക ശരീരം
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. പ്രസിഡന്റ് ടി.ആർ. വല്ലഭൻ നമ്പൂതിരിപ്പാട്, ജനറൽ സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി, ട്രഷറർ ചെമ്മനം നാരായണൻ നമ്പൂതിരിപ്പാട്, സ്വാഗതസംഘം ജനറൽ കൺവീനർ ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, അഴിയിടം വിജയൻ നമ്പൂതിരി, വൈക്കം പി.എൻ. നമ്പൂതിരി, എ.ബി. സുരേഷ്കുമാർ ഭട്ടതിരിപ്പാട് തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
നിശാഗന്ധിയിൽ ഓണം വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നീണ്ടപ്പോൾ നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിനെത്തിയ നടൻ ടോവിനോ തോമസും മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷും തമാശ പങ്കിടുന്നു
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരോടൊപ്പം സെൽഫി എടുക്കുന്ന ഉദ്യോഗസ്ഥർ.
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങ്.
സർക്കസോണം... കോട്ടയം നാഗമ്പടം പോപ് മൈതാനിയിൽ നടക്കുന്ന ജംബോ സർക്കസ് കൂടാരത്തിൽ ജീവനക്കാർ പൂക്കളമിട്ട് ഓണം ആഘോഷിച്ചപ്പോൾ
സുപ്രീം കോടതി പൊളിച്ച് നീക്കണമെന്നാശ്യപ്പെട്ട മരടിലെ ഫ്ലാറ്റ് കളിൽ ഒന്നായ ഹോളി ഫെയ്ത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് സന്ദർശിക്കാനെത്തിയപ്പോൾ
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ കൊച്ചുനർത്തകികൾ അവതരിപ്പിച്ച നൃത്തം
ഓണത്തോടനുബന്ധിച്ച് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ കാഴ്ചകുല സമർപ്പിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com