വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എത്തിയ ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എത്തിയ ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ കാണുവാനായി വിഴിഞ്ഞം ഹാർബറിൽ എത്തിയ ആളുകൾ
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരും ഐ.ബി.എമ്മും എറണാകുളം ഗ്രാൻഡ് ഹയാത്തിൽ സംയുക്തമായി സംഘടിപ്പിച്ച ജെൻ എ.ഐ കോൺക്ളേവിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ മടങ്ങുന്ന എം.എ യൂസഫലി
സംസ്ഥാന സർക്കാരും ഐ.ബി.എമ്മും എറണാകുളം ഗ്രാൻഡ് ഹയാത്തിൽ സംയുക്തമായി സംഘടിപ്പിച്ച ജെൻ എ.ഐ കോൺക്ളേവ് ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ആലുംമൂട് പണയിൽ ഗവ.എച്ച്.എസിൽ എൻ്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ശിവറാം മോട്ടോറിംഗ് അസിസ്റ്റൻസ് പ്രൊപ്രൈറ്റർ എം.അരുൺ വിദ്യാർത്ഥികൾക്ക് കേരള കൗമുദി പത്രം നൽകി നിർവഹിക്കുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ആർ.ബിന്ദു, പി.ടി.എ പ്രസിഡൻ്റ് എസ്.ബിജു,ഞാറയ്ക്കൽ എജൻ്റ് രാമഭദ്രൻ പിള്ള എന്നിവർ സമീപം.
ദേശീയപാത 66 ആറ് വരിയാക്കുന്നതിൻ്റെ ഭാഗമായി കടവൂർ - മങ്ങാട് പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിൽ രാത്രിയിൽ വൈകിയും നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. ഫോട്ടോ:അക്ഷയ് സഞ്ജീവ്
ദേശീയപാത 66 ആറ് വരിയാക്കുന്നതിൻ്റെ ഭാഗമായി കടവൂർ - മങ്ങാട് പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിൽ രാത്രി വൈകിയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഫോട്ടോ: അക്ഷയ് സഞ്ജീവ്
കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി 34-ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം സിറ്റി പോലീസ് കമ്മിഷണർ വിവേക് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
കേരളാ പൊലീസ് ഓഫീസേഴ്സ് അസോ. കൊല്ലം സിറ്റി ജില്ലാ സമ്മേളന സദസ്
ജി എൽ പി വളാഞ്ചേരിസ്കൂളിലെ വിദ്യാർത്ഥികളുടെ വർദ്ധനവിനെ തുടർന്നുള്ള സന്തോഷം അറിയിക്കാനായി മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദിനെ കാണാനെത്തിയ വിദ്യാർത്ഥികൾ കളക്ടറുടെ നെല്ലിക്ക പദ്ധതിയെ സ്മരിച്ചുകൊണ്ട് നെല്ലിക്ക തൈ കൈമാറുന്നു
പൊലീസ് സ്റ്റേഷനിലെ മോശം അനുഭവത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ ക്യൂആര്‍ കോഡിന്റെ ഉദ്ഘാടനം മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്‍ നിര്‍വഹിക്കുന്നു
പ്ലസ് ടു വിഷയത്തില്‍ ഫ്രട്ടേണിറ്റി മലപ്പുറത്ത് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍
മഴ പെയ്തതോടെ തോടും കുളവുമെല്ലാം ജലസമൃധമായി ജലത്തോടൊപ്പം മീനുകളും ധാരാളമാണ്. സ്കൂളിന് ശേഷം മീൻപിടിക്കാനായി വന്നിരിക്കുന്ന കുട്ടികൾ
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുൻപിൻ നടത്തിയ പ്രതിഷേധ ധർണ്ണ കെ. പി. സി. സി വൈസ് പ്രസിഡന്റ്‌ വി. റ്റി ബൽറാം ഉദ്ഘാടനം ചെയുന്നു.
കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവിന്റെ സദസ്
നിർമ്മിത ബുദ്ധി വിസ്മയം...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവിലെ സ്റ്റാൾ സന്ദർശിക്കുന്ന മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സമീപം
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com