ക്യാറ്റ് റൈഡ‌ർ...എറണാകുളം കണ്ണമാലിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ഡ്യൂക്ക് ബൈക്കിന് മുകളിൽ കയറിയിരിക്കുന്ന വളർത്ത് പൂച്ച
ക്യാറ്റ് റൈഡ‌ർ...എറണാകുളം കണ്ണമാലിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ഡ്യൂക്ക് ബൈക്കിന് മുകളിൽ കയറിയിരിക്കുന്ന വളർത്ത് പൂച്ച
ബ്രിട്ടണിലെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിന്റെ കോട്ടയം കൈപ്പുഴയിലുള്ള കുടുംബ വീട്ടിലെത്തിയ മന്ത്രി വി.എൻ വാസവൻ പിതാവ് ജോസിന് ലഡു നൽകി അഭിനന്ദിക്കുന്നു
കോട്ടയം ചന്തക്കവിന് സമീപം എം.എൽ റോഡ് തകർന്നുണ്ടായ കുഴികൾ
ദേശീയ സ്വച്ച് ഭാരത് മിഷൻ്റെ ഭാഗമായി ജില്ലയിൽ ഇന്ത്യൻ ഓയിലിൻ്റെ നേതൃത്ത്വത്തിൽ നടത്തുന്ന സ്വച്ഛത പഖ്വാദ പദ്ധതിയുടെ ഭാഗമായി തേവള്ളി എൻ. സി. സി. ക്യാമ്പിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വൃക്ഷ തൈ നടുന്നു.
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
കേരള ഫോക്‌ലോർ അക്കാദമിയുടെ തിരുവനന്തപുരത്ത് നിശാഗന്ധിയിൽ സംഘടിപ്പിച്ച പുരസ്കാര സമർപ്പണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണനും സെക്രട്ടറി എ.വി.അജയകുമാറും ചേർന്ന് മുത്തപ്പൻ തെയ്യത്തിന്റെ ഉപഹാരം സമ്മാനിച്ചപ്പോൾ
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കൊല്ലത്തു വന്നതിനെ തുടർന്ന് ആശ്രാമം മൈതാനത്ത് എത്തിയ ഹെലികോപ്ടർ
കേരള ഫോക്‌ലോർ അക്കാദമിയുടെ തിരുവനന്തപുരത്ത് നിശാഗന്ധിയിൽ സംഘടിപ്പിച്ച പുരസ്കാര സമർപ്പണ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങാനെത്തിയ തെയ്യം കലാകാരൻ പദ്‌മശ്രീ ജേതാവ് ഇ.പി. നാരായണൻ പെരുവണ്ണാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുന്നു
ശ്രീ നാരായണ വനിതാ കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന ജോബ് ഫെയർ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.എസ്.ജയൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ, പ്രിൻസിപ്പാൾ ഡോ.അശ്വതി സുഗുണൻ, പട്ടത്താനം സുനിൽ,ഡോ.ബേണി.ബി രാജ്, ഡോ.ഡി.ദേവിപ്രിയ, ഡോ.പി.ജെ.ക്രിസ്റ്റ ബെൽ തുടങ്ങിയവർ സമീപം
നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ മാറ്റുന്നു
നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രവർത്തകൻ ബാരിക്കേഡ് കെട്ടിയിരുന്ന കയർ കല്ലുകൊണ്ട് ഇടിച്ചുമുറിക്കാൻ ശ്രമിക്കുന്നു
നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ പൊലീസിന് നേരെ തള്ളിക്കയറാൻ ശ്രമിക്കുന്നു
സ്വകാര്യ ചടങ്ങിൽ  പങ്കെടുക്കുവാൻ  കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ  എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധർഖറേയും ഭാര്യ സുധേഷ് ധർഖറേയും കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് സ്വീകരിക്കുന്നു. എം.മുകേഷ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.ദേവീദാസ് എന്നിവർ സമീപം.
തിരുവനന്തപുരം മൃഗശാലയിലെ ലഷ്മി എന്ന ഹിപ്പോക്ക് ജനിച്ച കുഞ്ഞ് ഹിപ്പോ.
കെ.എസ്.ആർ.ടി.സി.യിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിനെതുടർന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ജീവനക്കാർ കെ.എസ്.ആർ.ടി.സി.ബസിന്റെ മാതൃകയുമായി നടത്തിയ പ്രതിഷേധചങ്ങല.
സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുവാന്‍ കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററില്‍ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന് നല്‍കിയ സ്വീകരണം
കൊല്ലം ആശ്രാമം മൈതാനത്ത് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ എത്തിയ ഹെലികോപ്റ്ററിനരികിലേക്ക് ഓടിവന്ന തെരുവുനായയെ ഓടിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറുടെ സന്ദർശത്തിന് മുന്നോടിയായി ആശ്രാമം മൈതാനത്ത് നടന്ന ട്രയൽ റണ്ണിനിടെ മഴ നനഞ്ഞ് ആശ്രാമം പൊലീസ് ക്വാർട്ടേഴ്‌സിലേയ്ക്ക് പോയ മകൻ കാർത്തിക്കിന്റെ തലയിൽ തൂവാല കൊണ്ട് തുടയ്ക്കുന്ന അച്ഛൻ ദീപു. മകൾ കീർത്തന സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com