അപകടയാത്ര...തിരക്കേറിയ ഹൈക്കോർട്ട് ഗോശ്രീ പാലം റോഡിൽ അപകടകരമായ രീതിയിൽ പൈപ്പുമായി ബൈക്കിൽ യാത്രചെയ്യുന്നവർ
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ദേശീയ സ്റ്റാറ്റിറ്റിക്സ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാറ്റ് പ്രയാണം കൂട്ടയോട്ടം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷും ബോബി ചെമ്മണൂരും ചേ൪ന്ന് ഉദ്ഘാടനം ചെയ്തപ്പോൾ
ബി.ജി.പി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ പഴവീട് സ്കൂളിന് സമീപം ഓടയിൽ വീണ് അപകടത്തിൽപ്പെട്ട കാർ അഗ്നിരക്ഷാസേന പുറത്തെടുക്കുന്നു
കടലാക്രമത്തെത്തുടർന്ന് ആലപ്പുഴ പുന്നപ്ര ചള്ളി തീരദേശ റോഡ് തകർന്നപ്പോൾ
കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് കെ. എക്സ്. ജോപ്പൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ തലവടി കുതിരച്ചാലിൽ വീടുകളുടെ മുറ്റത്ത് വെള്ളം കയറിയപ്പോൾ
കെ.പി.എസ്.ടി.എ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർ ശനിയാഴ്ചത്തെ ക്ലസ്റ്റർ ബഹിഷ്കരിച്ചുകൊണ്ട് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡൻറ് ബി.ബിജുഉദ്‌ഘാടനം ചെയ്യുന്നു
പുഴ നിറഞ്ഞു ഇനി വല നിറയ്ക്കാൻ.... ട്രോളിംഗ് നിരോധനത്തോടെ കടൽ മത്സ്യത്തിന് വിലകൂടിയ സാഹചര്യത്തിൽ പുഴമീനിന്‌ ആവശ്യക്കാരേറെയാണ് .ഊർക്കടവ് ചാലിയാർ പുഴയിൽ മീൻ പിടിക്കാനായി വലയെറിയുന്ന മത്സ്യ തൊഴിലാളികൾ,
തൃശൂർ എലൈറ്റ് ഇൻ്റർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച റെസിഡൻസി അപ്പെക്സ് കൗൺസിൽ കേരള സംസ്ഥാന കമ്മിറ്റി പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു
വേഗം നടക്ക് പൈയ്യേ... ശക്തമായ മഴയിൽ വെള്ളം കയറിയ കോട്ടയം വേളൂർ പ്രദേശത്തെ വെള്ളത്തിലൂടെ കാലിയെ മേയ്ക്കാൻ കൊണ്ടുപോകുന്നയാൾ
പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ അന്തർദ്ദേശീയ ലഹരി വിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശവുമായി സ്റ്റുഡൻറ് പോലീസ് കേഡറ്റ് സെൽഫി കോർണറൊരുക്കയപ്പോൾ.
കനത്തമഴയിൽ കരകവിഞ്ഞോഴുകുന്ന പമ്പാനദി കോഴഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ പശ്ചാത്തലത്തിൽ.
കേറിവാ മക്കളേ... ഒരു വയസ് പ്രായമുള്ളപ്പോൾ ഗൂ‌ഡ്രിക്കൽ റേഞ്ച് ആങ്ങമൂഴി വനമേഖലയിൽ നിന്ന് കിട്ടിയ കുട്ടിക്കൊമ്പൻ ഇപ്പോൾ മൂന്നുവയസ്സിൽ എത്തിനിൽക്കുന്നു. ആനക്കൂട്ടിലെത്തുന്ന സന്ദർശകർക്ക് മുന്നിൽ പരിശീലകൻ ഷംസുദ്ദീനോട് കുറുമ്പുകാട്ടി കാഴ്ചക്കാർക്ക് പ്രിയപ്പെട്ടവനാകുകയാണ് കൊച്ചയ്യപ്പൻ.
പത്തനംതിട്ട ജില്ല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ തോഴിൽ ക്ഷേമനിധി ബിൽ തള്ളിയതിൽ പ്രതിഷേധിച്ച് കളക്ട്രേറ്റു പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകണമെന്നാവശ്യപ്പെട്ട് അയ്യൻങ്കാളി തൊഴിലുറപ്പ്തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യൂസിയുടെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഐഎൻടിയൂസി സംസ്ഥാന പ്രസിഡൻ്റ് ആർ .ചന്ദ്രശേഖരൻ സമരം ഉത്ഘാടനം ചെയ്യുന്നു
എഴുപത്തിയഞ്ച് വർഷം തികയുന്ന കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായിട്ടുള്ള വിളബംരത്തിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻഎം.എൽ.എ നിർവഹിക്കുന്നു
ശിവ.. ശിവാ... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനി ഉത്സവ കൊടിയേറ്റിന് എഴുന്നള്ളിക്കാൻ തിരുനക്കര ശിവനെ നെറ്റിപട്ടം അണിയിക്കുന്നു
കാൽനട യാത്രി​കർ സീബ്രാ ലൈനി​ലൂടെ റോഡ് മറി​കടക്കുമ്പോൾ വാഹനങ്ങൾ നി​റുത്തണമെന്നത് കർശന നി​യമമാണ്. എന്നാൽ ഇത് പാലി​ക്കാറി​ല്ല. സീബ്രാലൈനി​ലുണ്ടായ വാഹനാപകടങ്ങളി​ൽ മരി​ച്ച കാൽനടയാത്രി​കരും ഏറെ. ഇക്കാര്യങ്ങൾ അറി​യാവുന്നതി​നാൽ, കൊല്ലം കോൺ​വെന്റ് ജംഗ്ഷനി​ലെ സീബ്രാലൈനി​നു സമീപം വാഹനങ്ങൾ തടഞ്ഞു നി​റുത്തി​ യാത്രി​കരെ സഹായി​ക്കുന്ന പി​ങ്ക് പൊലീസ്.
എറണാകുളം ചാത്യാത്ത് റോ‌‌‌ഡിൽ നിർമ്മാണം പൂർത്തിയായ ബഹുനിലക്കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ മറൈൻഡ്രൈവിന് സമീപത്തെ കണ്ടൽക്കാടുകൾ
  TRENDING THIS WEEK
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബസിനടിയിൽപ്പെട്ട് മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജൊ സെബാസ്റ്റ്യൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
നോട്ടക്കുറവ് തന്നെ... എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽപ്പെട്ട ബസ് പരിശോധിക്കുന്ന മോട്ടോ‌ർ വെഹിക്കിൾ ഉദ്യോഗസ്ഥൻ.
അഖില ഭാരതനാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വടക്കന്തറയിൽ നടന്ന സാന്ദ്രാനന്ദ ഏകാഹ നാരായണീയ യഞ്ജം.
പാഠം ഒന്ന് ലാത്തി..... പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാക്കമ്മറ്റി തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന്റെ ലാത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തകൻ
മഴയിൽ ഉയരാൻ കാത്ത്.... കന്നത്ത മഴയിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാതെ നിൽക്കുകയാണ്. 2327.78 അടിയാണ് ജലനിരപ്പ്. 29 ശതമാനം ജലനിരപ്പാണ് നിലവിൽ ഉള്ളത്. പ്രതിരോധ വകുപ്പിന്റെ പരീക്ഷണത്തിനുള്ള കപ്പൽ നിർമ്മാണം പൂർത്തിയായി. ഇടുക്കി ഡാമിലെ കുളമാവിൽ നിന്നുള്ള കാഴ്ച.
നെറ്റ് . യു.ജി. സി. നെറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് . പ്രവർത്തകർ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ. ഷാജഹാൻ ഉദ്ഘാടനം ചെയുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com