പോളയത്തോട് വികാസ് നഗറിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലൂടെ സൈക്കിൾ ചവിട്ടി പോകുന്ന കുട്ടി
കൊച്ചി കണ്ടവന്.......ശക്തമായി പെയ്ത മഴയിൽ എറണാകുളം ഇടപ്പള്ളി സിഗ്നൽ വെള്ളക്കെട്ടിലമർന്നപ്പോൾ. ഇടപ്പള്ളി മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
കൊച്ചി കണ്ടവന്.......ശക്തമായി പെയ്ത മഴയിൽ എറണാകുളം ഇടപ്പള്ളി സിഗ്നൽ വെള്ളക്കെട്ടിലമർന്നപ്പോൾ. ഇടപ്പള്ളി മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം മേനകയിൽ നിന്നുള്ള കാഴ്ച
പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കാതെ അവസര നിഷേധത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ കളക്ടറേറ്റ് ധർണ്ണ ഉദ്‌ഘാടനം ചെയ്യുന്ന പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം മേനകയിൽ നിന്നുള്ള കാഴ്ച
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം മേനകയിൽ നിന്നുള്ള കാഴ്ച
കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തമത്സരത്തിനായി തയ്യാറെടുത്ത 54 വയസ്സുള്ള കോടശ്ശേരി പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥി സീന ജോയ് കൊച്ചുമകനുമായി കളി തമാശയിൽ ഏർപ്പെട്ടപ്പോൾ.
മഴയ്ക്ക് മുമ്പെ ... പുതിയ അധ്യനവർഷം തുടങ്ങും മുമ്പ് സ്ക്കൂളിലെ അറ്റക്കുറ്റ പണികൾ നടത്തുന്നു പാലക്കാട് പുളിയപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും .
ചന്തമുണ്ട്...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുച്ചിപ്പിടിയിൽ പങ്കെടുക്കാൻ എങ്ങണ്ടിയൂർ പഞ്ചായത്തിൽ നിന്നും എത്തിയ അജ്ഞലിന ജലജൻ കണ്ണാടിയിൽ മുഖം നോക്കി ഒരുങ്ങുന്നു .
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് പരിസരത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം അധികൃതരുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ
പ്ലസ്‌വൺ സീറ്റുകളുടെ കുറവുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധർണ്ണ ലീഗ് സംസ്ഥാന ജന:സെക്രട്ടറി അഡ്വ:.പി.എം.എ.സലാം ഉത്‌ഘാടനം ചെയുന്നു .
ശക്തമായ മഴയിൽ എറണാകുളം കളമശേരി മാവേലി നഗറിലുണ്ടായ വെള്ളക്കെട്ട്.
ശക്തമായ മഴയിൽ എറണാകുളം കളമശേരി മാവേലി നഗറിലുണ്ടായ വെള്ളക്കെട്ട്
ഐ ലവ് കൊച്ചി...ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്ന ഓക്സ്ഫെഡ് ഇക്കണോമിക്സ് ഗ്ളോബൽ സിറ്റീസ് ഇൻഡ്ക്സിൽ ഗുണമേന്മയുള്ള ജീവിത സാഹചര്യങ്ങൾ ലഭ്യമാകുന്ന ഇന്ത്യൻ നഗരങ്ങളിൽ അഞ്ചാം സ്ഥാനം കൊച്ചിക്ക് അഭിമാനമാനിക്കാവുന്ന നേട്ടങ്ങളിലൊന്നാണ്. അവധി ദിനമായ ഇന്നലെ ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ശക്തമായി പെയ്ത മഴയിൽ പ്രഫ. എം. ലീലാവതിയുടെ കളമശേരി പൈപ്പ്ലൈനിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ
ശക്തമായ മഴയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനെത്തുടർന്ന് മുന്നിൽ സ്ഥാപിച്ചിരുന്ന സൂചന ബോർഡ് താഴെ വീണപ്പോൾ എടുത്ത് വെച്ച് ചെളി കഴുകുന്ന ഓട്ടോത്തൊഴിലാളികൾ
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
കോട്ടയം ജില്ല തലനാട് പഞ്ചായത്തിൽ മൂന്നിലവ് ചൊവ്വൂർ ഭാഗത്ത് കനത്ത മഴയെ തുടർന്ന് ഉരുൾ പൊട്ടി കൃഷിയിടം ഒഴുകിപോയപ്പോൾ
കോഴിക്കോട് സെൻട്രൽ ലൈബ്രറിയിൽ ആരംഭിച്ച കുട്ടികളുടെ വായനാമൂലയിലെത്തിയ കുരുന്നുകൾ പുസ്തക വായനയിൽ
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com