ഭരണഘടനും അംബേദ്കറും ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാൻ എറണാകുളം എസ്.എൻ.വി സദനത്തിലെത്തിയ പ്രൊഫ. എം.കെ. സാനു, സാഹിത്യകാരൻ കെ.എം. സലിംകുമാർ, ഡോ. എം.എച്ച്. രമേഷ് കുമാർ എന്നിവർ
കനത്ത ചൂടിൽ ഇലകൾ കൊഴിഞ്ഞ വൃക്ഷം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ഇരട്ട മധുരം...എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തൃശൂർ സേക്രഡ് ഹാർട്ട് ജി.എച്ച്. എസ്.എസ്, സെൻ്റ് തോമസ് എച്ച്. എസ് എ സ്കൂളുകളിലെ ഇരട്ട സഹോദരങ്ങളായ അഞ്ജന കൃഷണ. ആർ , അശ്വിൻ കൃഷ്ണ.ആർ എന്നിവർ പരസ്പരം മധുരം നൽകി സന്തോഷം പങ്കിടുന്നു.
എറണാകുളം മറൈൻഡ്രൈവിലെ കവാടത്തിന് മുമ്പിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് സമീപം താമസമാക്കിയ അന്യസംസ്ഥാന കുടുംബം
കനത്ത ചൂടിൽ എറണാകുളം നഗരത്തിലെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ബഹുനിലക്കെട്ടിടത്തിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
എസ്.എസ്‌.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആലപ്പുഴ എസ്.ഡി.വി ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അധ്യാപിക മധുരം നൽകി സന്തോഷം പങ്കിട്ടപ്പോൾ
എസ്.എസ്‌.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരോടൊപ്പം ആഹ്ലാദം പങ്കിടുന്നു
എസ്.എസ്‌.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആലപ്പുഴ എസ്.ഡി.വി ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക മധുരം നൽകി സന്തോഷം പങ്കിട്ടപ്പോൾ
തൊഴിലാണ് പ്രധാനം...ഏതു തൊഴിൽ മേഖലയിലും ജോലി ചെയ്യുമ്പോഴും പ്രതിസന്ധികൾ നിരവധിയാണ് അതിനെയെല്ലാം തരണം ചെയ്‌ത്‌ മുന്നോട്ടു പോകുന്നവരാണ് അധികവും. കൊച്ചി നഗരത്തിലെ ബഹുനില കെട്ടിടത്തിൽ കയറിൽ തുങ്ങി നിന്ന് പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ജി. എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിനികൾ മധുരം അദ്ധ്യാപികയുമായി പങ്കിടുന്നു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
വി​ജയ മധുരം... എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിമലഹൃദയ ജി. എച്ച്.എസ്.എസി​ലെ വിദ്യാർത്ഥിനികൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് ഫ്രാൻസിനി മേരിയുമായി മധുരം പങ്കിടുന്നു
നിറകണ്ണുകളോടെ...സ്വാമി ചിന്മയാനന്ദന്റെ നൂറ്റിയെട്ടാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആഗോള ചിന്മയ മിഷൻ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ ഉദ്‌ഘാടനം ചടങ്ങിൽ പ്രാർത്ഥന ഗാനമാലപിക്കുമ്പോൾ കരയുന്ന വൃദ്ധ
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന ചിന്മയ ശങ്കരം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള വേദിയിലെകുത്തുന്നു
ഫൂൾ എ പ്ലസ് ... എസ്. എസ്. എൽ. സി. പരീക്ഷയിൽ ഫൂൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ആഹ്ലാദം പങ്ക്ഇടുന്നു പാലക്കാട് ഗവ: മേയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും .
മധുരമാം വിജയം ... എസ്. എസ്. എൻ.സി. പരീക്ഷയിൽ ഫൂൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഫലം അറിഞ്ഞ ശേഷം ഹിന്ദി അധ്യാപികയായ കെ.കെ. ലതിക ടീച്ചർക്ക് മധുരം നൽകുന്നു പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും.
എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി നൂറ്മേനി വിജയം നേടിയ ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിൽ ഇന്നലെ വൈകിട്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വിജയം ആഘോഷിക്കുന്നു
മധുര ചുമ്പനം ... എസ്. എസ്. എൽ. സി. പരീക്ഷയിൽ ഫൂൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഫലം അറിഞ്ഞ് സ്കൂളിൽ എത്തിയപ്പോൾ ഹിന്ദി അധ്യാപികയായ കെ.കെ. ലതിക ടീച്ചർക്ക് മധുരം നൽകിയ ശേഷം കവിളിൽ ചുമ്പനം നൽകുന്ന വിദ്യാർത്ഥി .
എറണാകുളം നഗരത്തിലൂടെ തൊപ്പി കൈയ്യിൽ പിടിച്ച് ഇരുചക്രവാഹനം ഓടിച്ച് പോകുന്ന പൊലീസ് ഉദ്യോഗസ്ഥൻ
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് കടന്ന് പോകുന്നത്. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ കുട ചുരുക്കി റോഡ് മറികടന്ന് പോകുന്ന സ്ത്രീ
ചൂടിന് അല്പം ശമനം തേടി...സംസ്ഥാനത്ത് ദിനംപ്രതി ചൂട് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കനത്ത ചൂടിൽ നിന്ന് രക്ഷതേടി എറണാകുളം ഹൈക്കോർ‌ട്ട് ജംഗ്ഷനിൽ കുട ചൂടി റോഡ് മുറിച്ച് കടക്കുന്നവർ
  TRENDING THIS WEEK
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ലക്ഷ്മി രവീന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഞ്ജലി അരുണിനെ ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ,പോക്സോ സ്പെഷ്യൽ കോർട്ട് ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ദർശന കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
പുതുപ്പള്ളി പള്ളിയുടെ പ്രധാന കവാടത്തിൽ പുതുതായി നിർമ്മിച്ച നവ മധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സാക്രിക സ്മാരകത്തിൻ്റെ പ്രതിഷ്ഠാ കർമ്മം സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്നപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com